08/09/2026
[fontresizer_tawhidurrahmandear_widget]

Tags :Dimple Yadav

Main story

സിജെപി പാർലമെന്റ് മാർച്ച്: അഭിജീത് ദിപ്‌കെയും ഡിംപിൾ യാദവും കസ്റ്റഡിയിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് കടുത്ത സംഘർഷത്തിലേക്ക് വഴിമാറി. പാർലമെന്റിന് സമീപം പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനത്തിൽ പങ്കുചേർന്ന സമാജ്‌വാദി പാർട്ടി ലോക്‌സഭാംഗം ഡിംപിൾ യാദവ് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലസ്ഥാന നഗരിയിൽ പ്രക്ഷോഭം അതിരൂക്ഷമായതോടെ, കേന്ദ്ര ആഭ്യന്തരമന്ത്രി [&Read More