20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Diya Krishna

Main story

‘ജയിലില്‍ പോയ മൂന്നെണ്ണത്തില്‍ ഒന്നിന്റെ കല്യാണമായി, എന്റെ കാശിന് തായ്‌ലന്റില്‍ ഹണിമൂണും’; സാമ്പത്തിക

തിരുവനന്തപുരം: തന്റെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളിൽ ഒരാൾ വിവാഹിതയായെന്നും ഇപ്പോൾ തായ്‌ലന്റിൽ ഹണിമൂൺ ആഘോഷിക്കുകയാണെന്നും ദിയ കൃഷ്ണ. തന്റെ വ്ലോഗിലൂടെയാണ് ദിയയുടെ വെളിപ്പെടുത്തൽ. അമ്മ സിന്ധു കൃഷ്ണയുമായി സംസാരിക്കവെയാണ് താരം ഇക്കാര്യം പങ്കുവെക്കുന്നത്. ഇത്രയും വലിയൊരു സാമ്പത്തിക തട്ടിപ്പ് നടത്തിയയാൾക്ക് എങ്ങനെയാണ് വിദേശ യാത്ര നടത്താൻ സാധിക്കുന്നതെന്നാണ് ദിയ ചോദിക്കുന്നത്. തന്റെ കാശിനാണ് അവർ വിവാഹം കഴിച്ചതും ഹണിമൂണിന് പോയതെന്നും ദിയ പരിഹാസരൂപേണ പറയുന്നുണ്ട്. “എനിക്കൊരു ന്യൂസ് കിട്ടി. ഓ ബൈ ഓസിയിൽ നിന്നും [&Read More

Main story

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം; പണം ഉപയോഗിച്ച് ആഡംബര

തിരുവനന്തപുരം: ചലച്ചിത്രനടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാര്‍ തട്ടിയത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. മൂന്നു ജീവനക്കാരികള്‍ ചേര്‍ന്നാണ് 66 ലക്ഷം രൂപ തട്ടിയെടുത്തത്. ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവുമാണ് കേസിലെ പ്രതികള്‍. സ്ഥാപനത്തിലെ ക്യൂആര്‍ കോഡിന് പകരം പ്രതികള്‍ തങ്ങളുടെ സ്വകാര്യ ക്യൂആര്‍ കോഡ് നല്‍കി പണം തട്ടിയെടുക്കുകയായിരുന്നു. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് കേസിലെ പ്രതികള്‍. എല്ലാ പ്രതികളും ആഡംബര ജീവിതത്തിനായി പണം [&Read More