10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Duty Free India

Gulf

ഡ്യൂട്ടിഫ്രീ ഇളവ് പരിധി കൂട്ടി: പ്രവാസികൾക്ക് ആശ്വാസം; പുതിയ നിയമങ്ങൾ ഇതാ

ന്യൂഡൽഹി: വിദേശത്തുനിന്നും എത്തുന്ന വിമാനയാത്രക്കാർക്കുള്ള കസ്റ്റംസ് നിയമങ്ങൾ ഇന്ത്യ പരിഷ്‌കരിച്ചു. 2026ലെ കസ്റ്റംസ് ബാഗേജ് റെഗുലേഷൻസ് അനുസരിച്ചുള്ള പുതിയ മാറ്റങ്ങൾ യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും. ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കാനും സുതാര്യത വർദ്ധിപ്പിക്കാനുമാണ് പുതിയ മാസ്റ്റർ സർക്കുലറിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഡ്യൂട്ടി ഫ്രീ പരിധി 75,000 രൂപയായി ഉയർത്തി പുതുക്കിയ നിയമപ്രകാരം, അന്താരാഷ്ട്ര യാത്രക്കാർക്ക് (കരമാർഗ്ഗം ഒഴികെയുള്ളവർ) ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം 50,000 രൂപയിൽ നിന്ന് 75,000 രൂപയായി [&Read More