08/09/2026
[fontresizer_tawhidurrahmandear_widget]

Tags :ED Report

Main story

‘ഒരു തെറ്റും ചെയ്തിട്ടില്ല, പേടിച്ചുപോയെന്ന് കരുതേണ്ട; മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകൾ’-

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പുതിയ കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മുൻമന്ത്രി മുഹമ്മദ് റിയാസ്. ആരും പേടിച്ചുപോയെന്ന് കരുതേണ്ടെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകളാണ് വരുന്നത്. അത് അതിന്റെ രസത്തിൽ നടക്കട്ടെ,” എന്നും റിയാസ് പ്രതികരിച്ചു. കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും നിരപരാധിത്വം പൂർണമായി തെളിയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ [&Read More