04/10/2026
[fontresizer_tawhidurrahmandear_widget]

Tags :Election Commission protest

India

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: എം.എ ബേബിയുൾപ്പെടെയുള്ള ഇടത് നേതാക്കൾ അറസ്റ്റിൽ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ മുതിര്‍ന്ന ഇടത് നേതാക്കള്‍ അറസ്റ്റില്‍. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ ബേബി, ബൃന്ദ കാരാട്ട്, എ.എ റഹീം എം.പി തുടങ്ങിയ പ്രമുഖ നേതാക്കളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. എം.എ ബേബിയുടെ വസതിയില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം, ജനറല്‍ സെക്രട്ടറി [&Read More