06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Engine Failure

India

ഇ20 പെട്രോൾ: ‘എഞ്ചിൻ ഇൻജെക്ടറുകൾ അടയുന്നു, ഇന്ധനക്കുഴലുകൾ ദ്രവിക്കുന്നു’; തുടർച്ചയായ തകരാറുകളിൽ ആശങ്ക

ന്യൂഡൽഹി: തണുപ്പുള്ള രാവിലെകളിൽ ബൈക്കുകൾ സ്റ്റാർട്ടാകാതിരിക്കുക, കാറുകൾ പെട്ടെന്ന് ഓഫാകുക, മൈലേജ് പകുതിയായി കുറയുക എന്നീ പ്രതിസന്ധികളിലൂടെയാണ് രാജ്യത്തെ വാഹന ഉടമകൾ ഇപ്പോൾ കടന്നുപോകുന്നത്. എഞ്ചിൻ ഇൻജെക്ടറുകൾ അടഞ്ഞുപോകുന്നതും ഇന്ധനക്കുഴലുകൾ ദ്രവിക്കുന്നതും റബ്ബർ ഭാഗങ്ങളിൽ വിള്ളലുണ്ടാകുന്നതും വർക്ക്ഷോപ്പുകളിൽ പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. 2025 ഏപ്രിലിൽ രാജ്യവ്യാപകമായി Read More

India

ഡൽഹിയിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; ആറ് പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. എൻജിൻ തകരാറിനെത്തുടർന്ന് വിമാനത്തിന് തീപിടിച്ചതോടെ യാത്രക്കാരെ അടിയന്തരമായി പുറത്തെത്തിച്ചു. ഒഴിപ്പിക്കൽ നടപടിക്കിടെ ആറു യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ 1.08Read More