03/06/2026
[fontresizer_tawhidurrahmandear_widget]

Tags :Epstein Files

Main story

എപ്സ്റ്റീൻ കരീബിയൻ ദ്വീപിൽ നിർമിച്ചത് പള്ളി? കഅ്ബയുടെ കിസ്‌വയും ഉസ്‌ബെക് ടൈലുകളും എത്തിച്ചു;

വാഷിങ്ടൺ: ലൈംഗിക കുറ്റകൃത്യത്തിന് ജയിലിൽ കഴിയവരെ അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ജീവിതം എന്നും നിഗൂഢതകൾ നിറഞ്ഞതായിരുന്നു. എന്നാൽ, ഇയാളുടെ മരണശേഷം പുറത്തുവരുന്ന ഓരോ വിവരങ്ങളും ലോകത്തെ ഞെട്ടിക്കുന്നതാണ്. കരീബിയൻ കടലിലെ തന്റെ സ്വകാര്യ ദ്വീപായ ‘ലിറ്റിൽ സെന്റ് ജെയിംസിൽ’ എപ്സ്റ്റീൻ നിർമിച്ച, ഏറെ കൗതുകമുണർത്തിയ ആ കെട്ടിടം ഒരു പള്ളിയായിരുന്നുവെന്നും, ലോക മുസ്ലിംകൾ ഏറ്റവും വിശുദ്ധമായി കരുതുന്ന മക്കയിലെ കഅബയിലെ വസ്തുക്കൾ വരെ അവിടെ എത്തിച്ചിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ട അന്വേഷണ [&Read More

World

എപ്സ്റ്റീനുമായി ബന്ധമില്ലെന്ന് ട്രംപിന്റെ ഭാര്യ മെലാനിയ; പിന്നാലെ തെളിവുകൾ നിരത്തി വാദം പൊളിച്ചടുക്കി

കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരുവിധ സൗഹൃദവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ ഉപയോക്താക്കൾ.Read More

Iran

‘എപ്സ്റ്റീൻ ദ്വീപിലെ ഇരകളുടെ സ്മരണയ്ക്ക്’; മിസൈലിൽ സന്ദേശമെഴുതി അമേരിക്കയ്ക്ക് ഇറാന്റെ ‘മനഃശാസ്ത്ര പ്രഹരം’?

തെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ തൊടുത്തുവിട്ട മിസൈലിലെ സന്ദേശം വലിയ ചർച്ചയാകുകയാണ്. ലോകത്തെ പിടിച്ചുലച്ച ജെഫ്രി എപ്സ്റ്റീൻ ലൈംഗിക വിവാദത്തെ പരാമർശിച്ചുകൊണ്ട്, ‘എപ്സ്റ്റീൻ ദ്വീപിലെ ഇരകളുടെ സ്മരണയ്ക്ക്’ എന്ന വാചകമാണ് മിസൈലിൽ പേർഷ്യൻ ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എപ്സ്റ്റീൻ രേഖകളിൽ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള യുഎസ് നേതാക്കൾക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും എപ്സ്റ്റീനും മൊസാദും തമ്മിലുള്ള ബന്ധവുമെല്ലാം പരോക്ഷമായി സൂചിപ്പിച്ചാണ് ഇത്തരമൊരു നടപടി. ഔദ്യോഗിക ഇറാൻ വാർത്താ ചാനലായ ‘പ്രസ് ടിവി’ [&Read More

World

എപ്‌സ്റ്റീന്റെ നിഗൂഢ സാമ്രാജ്യം: ശതകോടികളും രഹസ്യങ്ങളും ഇന്നും രണ്ട് വിശ്വസ്തരുടെ കൈകളിൽ

വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ മരണശേഷം വർഷങ്ങൾ പിന്നിട്ടിട്ടും, അദ്ദേഹത്തിന്റെ ശതകോടികൾ വിലമതിക്കുന്ന സ്വത്തുക്കളും അതീവരഹസ്യരേഖകളും ഇപ്പോഴും രണ്ട് വിശ്വസ്തരുടെ നിയന്ത്രണത്തിലാണ്. എപ്‌സ്റ്റീന്റെ ദീർഘകാല അഭിഭാഷകൻ ഡാരൻ ഇൻഡിക്കും അക്കൗണ്ടന്റ് റിച്ചാർഡ് കാനുമാണ് ഈ നിഗൂഢ സാമ്രാജ്യത്തിന്റെ സൂക്ഷിപ്പുകാർ. 2019Read More

World

‘എപ്സ്റ്റീനൊപ്പം മികച്ച നിമിഷങ്ങളുണ്ടായെന്ന് ട്രംപ് പറഞ്ഞു’; 2003ൽ തന്നെ താൻ ബന്ധം ഉപേക്ഷിച്ചെന്ന്

വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് മികച്ച സൗഹൃദമുണ്ടായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നതായി മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ നൽകിയ മൊഴിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ട്രംപ്Read More

Main story

എപ്‌സ്റ്റീൻ ഫയൽസ് വിവാദം: കേന്ദ്രമന്ത്രി ഹർദീപ് പുരിക്ക് ആഭ്യന്തര പരിശോധനയിൽ ക്ലീൻ ചിറ്റ്

ന്യൂഡൽഹി: ആഗോളതലത്തിൽ ചർച്ചയായ ‘എപ്‌സ്റ്റീൻ ഫയൽസിൽ’ പേര് പരാമർശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ്‌ പുരിക്ക് കേന്ദ്ര സർക്കാരിന്റെ ക്ലീൻ ചിറ്റ്. വിഷയത്തിൽ സർക്കാർ നടത്തിയ ആഭ്യന്തര പരിശോധനയിൽ മന്ത്രിക്കെതിരെ ആക്ഷേപകരമായ കണ്ടെത്തലുകളോ ക്രിമിനൽ ഇടപെടലുകളോ കണ്ടെത്താനായില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമായി എടുത്ത സർക്കാർ അദ്ദേഹത്തിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. യുഎസ് നീതിന്യായ വകുപ്പിന്റെ ഫയലുകളിൽ പുരിയുടെ പേര് ഒന്നിലധികം തവണ പരാമർശിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളാണ് വിവാദത്തിന് വഴിവെച്ചത്. [&Read More

Main story

എപ്സ്റ്റീനുമായി രഹസ്യബന്ധം: ബ്രിട്ടീഷ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ അറസ്റ്റിൽ

ലണ്ടന്‍: വിവാദ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗവും മുൻ രാജകുമാരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ അറസ്റ്റിലായി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന കുറ്റത്തിനാണ് തേംസ് വാലി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 66Read More

India

എപ്സ്റ്റീൻ ബന്ധം: രാഹുലിന് മറുപടിയുമായി ഹർദീപ് സിങ്‌ പുരി; ‘കൂടിക്കാഴ്ചകൾ ഔദ്യോഗികം മാത്രം’

ന്യൂഡൽഹി:എപ്സ്റ്റീൻനെ കണ്ടത് സമാധാന ചർച്ചകളുടെ ഭാഗ‌മായാണെന്നും അയാളുടെ ഇടപാടുകളിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ്‌ പുരി. ലോക്‌സഭയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച എപ്സ്റ്റീൻ ഫയൽസ് ആരോപണങ്ങളെ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞു. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് ക്രിമിനൽ ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റിയൂട്ട് പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് താൻ എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. കൃത്യമായി പറഞ്ഞാൽ മൂന്നോ നാലോ തവണ മാത്രമാണ് ഇത്തരത്തിൽ കൂടിക്കാഴ്ചകൾ [&Read More

Main story

‘ഇസ്രയേൽ സൈനിക സംഘങ്ങൾക്ക് എപ്സ്റ്റീന്റെ കോടികളുടെ ഫണ്ടിങ്’; കൂടുതൽ എഫ്.ബി.ഐ രേഖകൾ പുറത്ത്

വാഷിങ്ടൺ/തെൽ അവീവ്: അന്തരിച്ച അമേരിക്കൻ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ സൈന്യവുമായി(ഐഡിഎഫ്) ബന്ധപ്പെട്ട സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായി എഫ്.ബി.ഐ രേഖകൾ. എപ്സ്റ്റീൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായിരുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സൈന്യവുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പുറത്തുവരുന്നത്. ഇസ്രയേൽ സൈനികരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘ഫ്രണ്ട്‌സ് ഓഫ് ദ ഐ.ഡി.എഫ്’ (എഫ്‌ഐഡിഎഫ്) എന്ന സംഘടനയ്ക്ക് എപ്സ്റ്റീൻ കോടികൾ സംഭാവന നൽകിയിട്ടുണ്ട്. കൂടാതെ ഇസ്രയേൽ അനുകൂല നിലപാടുള്ള മറ്റ് ചില സംഘടനകൾക്കും അദ്ദേഹം ഫണ്ട് നൽകിയിരുന്നതായി [&Read More

World

‘എപ്സ്റ്റീൻ ഇസ്രയേൽ ചാരൻ തന്നെ; പരിശീലനം നൽകിയത് മൊസാദ്’-എഫ്ബിഐ രേഖകൾ പുറത്ത്

വാഷിങ്ടൺ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്ബിഐ രേഖകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിന് കീഴിലാണ് എപ്സ്റ്റീൻ ചാരപ്പണിയിൽ പരിശീലനം നേടിയതെന്നും 2020Read More