‘തിരിഞ്ഞു നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ല’; മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ
കോഴിക്കോട്: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കെഎസ്‌യുവിൽ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ വിമർശനം കടുപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിക്കെതിരെ കൂടുതൽ നേതാക്കൾ രംഗത്തെത്തി. തിരിഞ്ഞുനോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ലെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു. നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായി കെഎസ്‌യു പ്രവർത്തകർ ജയിലിൽ കിടന്നപ്പോൾ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണെന്നും സച്ചിൻ ആരോപിച്ചു. അതേസമയം, നിലവിലെ വിവാദങ്ങൾക്ക് [&Read More