09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Ezhava Community

Main story

‘എസ്എൻഡിപി യോഗത്തിന്റെ ആസ്തി ഇരട്ടിയായി വർധിപ്പിച്ചു, ഇതൊന്നും ചിലർക്കു മനസ്സിലാകുന്നില്ല- വെള്ളാപ്പള്ളി’

കൊല്ലം: ഈഴവ സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം കാണുന്നതിനായി സർക്കാർ പ്രത്യേക കമ്മിഷനെ നിയമിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ഇതിനായി മൂന്നാം നിവർത്തന പ്രക്ഷോഭം നടത്തേണ്ടി വന്നാൽ സമുദായം അതിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പത്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളി നടേശന് എസ്എൻ ട്രസ്റ്റിന്റെയും കൊല്ലം ജില്ലയിലെ 10 എസ്എൻഡിപി യോഗം യൂണിയനുകളുടെയും നേതൃത്വത്തിൽ നൽകിയ വരവേൽപ്പിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായം സച്ചാർ, പാലോളി [&Read More

Main story

‘മുസ്‌ലിം ജനതക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളത്’: പുകസ സംസ്ഥാന വൈസ് പ്രസിഡൻ്റ്

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി പുരോഗമന കലാസാഹിത്യ സംഘം (പുകസ) സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ. മുസ്‌ലിം ജനതയ്ക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോൽവിയെക്കുറിച്ച് മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് നൽകിയ കമന്റിലാണ് അശോകൻ ചരുവിൽ ഈ പ്രതികരണം നടത്തിയത്. 2016Read More