30/10/2026
[fontresizer_tawhidurrahmandear_widget]

Tags :Fairfax

India

‘കോൺഗ്രസ് ബാങ്കുകൾ സ്ഥാപിച്ചു, മോദി വിറ്റുതുലയ്ക്കുന്നു’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ കനേഡിയൻ കമ്പനിയായ ഫെയർഫാക്സിന് വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിക്കുന്ന ബാങ്ക് ജീവനക്കാർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജീവനക്കാർക്കയച്ച തുറന്ന കത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. പൊതുമേഖലാ ബാങ്കുകൾ വിറ്റുതുലയ്ക്കാനുള്ളതല്ലെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് ജനങ്ങളെ സേവിക്കാനായി നിർമിച്ച സ്ഥാപനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഭരണകാലത്ത് പൊതുമേഖലാ ബാങ്കുകൾ സ്ഥാപിക്കപ്പെടുകയായിരുന്നുവെങ്കിൽ, നരേന്ദ്ര മോദിയുടെ ഭരണത്തിൽ അവയെല്ലാം വിറ്റഴിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം ബാങ്ക് [&Read More