28/09/2026
[fontresizer_tawhidurrahmandear_widget]

Tags :FIFA

Football

അർജന്റീനയ്ക്ക് വീണ്ടും തിരിച്ചടി; പരേദെസിന് ഫിഫ വിലക്ക്, രാജ്യാന്തര ഫുട്‌ബോൾ വിടുമെന്ന് സൂചന

ബ്യൂണസ് ഐറിസ്: ഇതിഹാസ താരം ലയണൽ മെസ്സിയുടെ വിരമിക്കൽ വാർത്ത സൃഷ്ടിച്ച ഞെട്ടലിൽനിന്ന് വിമുക്തമാകുന്നതിന് മുൻപേ അർജന്റീന ഫുട്‌ബോൾ ടീമിന് അടുത്ത തിരിച്ചടി(Read More

Football

‘യുവേഫ തലപ്പത്തിരിക്കെ ഇൻഫാന്റിനോയ്ക്ക് ജീവനക്കാരിയുമായി അവിഹിതബന്ധം; കോടികൾ നഷ്ടപരിഹാരം നൽകി ഒതുക്കി’ |

ലണ്ടൻ/സൂറിച്ച്: ഫിഫാ തലവൻ ജിയാന്നി ഇൻഫാന്റിനോയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ബ്രിട്ടീഷ് ദിനപത്രമായ ‘ദി ടെലഗ്രാഫ്’ പുറത്തുവിട്ട റിപ്പോർട്ട് കായിക ലോകത്ത് വൻ കോളിളക്കം സൃഷ്ടിക്കുകയാണ്(Read More

Football

ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ചരിത്ര ആഘോഷമാക്കാൻ അർജന്റീന; ജൂലൈ 15 ഇനി

ബ്യൂണസ് ഐറിസ്: 2026 ലോകകപ്പ് ഫുട്‌ബോൾ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ തകർപ്പൻ വിജയം എക്കാലവും ഓർമിക്കപ്പെടുന്ന ആഘോഷമാക്കാൻ അർജന്റീന(Read More

Main story

ഇത്തവണത്തെ ലോകകപ്പ് ജേതാക്കൾക്ക് ട്രോഫി മാത്രമല്ല; ഫിഫയുടെ വക സർപ്രൈസ് സമ്മാനവും

ന്യൂയോർക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പ് ഫൈനലിലെ വിജയികളെ കാത്ത് ഇത്തവണ ട്രോഫിക്കും സ്വർണ്ണ മെഡലിനും പുറമെ ഒരു സർപ്രൈസ് സമ്മാനവും. ചരിത്രത്തിലാദ്യമായി ലോകകപ്പ് ചാമ്പ്യന്മാർക്ക് പ്രത്യേക ‘ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ’ സമ്മാനമായി നൽകാൻ ഫിഫ തീരുമാനിച്ചു. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ഈ അപൂർവ്വ മോതിരങ്ങൾ ഫൈനൽ ജയിക്കുന്ന ടീമിലെ അംഗങ്ങൾക്കാണ് ലഭിക്കുക. ലോകകപ്പ് നടക്കുന്ന വർഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആകെ 2,026 മോതിരങ്ങളാണ് ഫിഫ ഇതിനായി നിർമ്മിക്കുന്നത്. ഇതിൽ 30 എണ്ണം ഫൈനൽ [&Read More

Football

VARൽ വൻ മാറ്റവുമായി ഫിഫ; അർജന്റീന-ഇംഗ്ലണ്ട് പോരാട്ടത്തിൽ ആരെ തുണക്കും? | FIFA

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ റഫറിയിങ് നിലവാരത്തെക്കുറിച്ച് കടുത്ത വിമർശനങ്ങളും ഒത്തുകളി ആരോപണങ്ങളും പുകയുന്ന പശ്ചാത്തലത്തിൽ, വിഡിയോ അസിസ്റ്റന്റ് റഫറി(Read More

Sports

‘കളിക്കാർക്ക് പന്ത് പാസ് ചെയ്യാൻ അറിയില്ല; കൗണ്ടർ അറ്റാക്കും മറന്നു’-പോർച്ചുഗൽ ടീമിനെതിരെ ക്രിസ്റ്റ്യാനോയുടെ

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ പോർച്ചുഗൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് സമനില വഴങ്ങിയതിന് പിന്നാലെ ടീമിനെതിരെ കടുത്ത വിമർശനവുമായി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി. താരങ്ങൾ പന്ത് പാസ് ചെയ്യാനും കൗണ്ടർ അറ്റാക്ക് നടത്താനും മറന്നുപോയെന്ന് കാതിയ അവേരോ വിമർശിച്ചു. മത്സരത്തിൽ പോർച്ചുഗൽ താരങ്ങളുടെ മോശം പ്രകടനത്തെയും പൊരുത്തക്കേടുകളെയും പരിഹസിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കാതിയ അവേരോ താരങ്ങൾക്കെതിരെ രംഗത്തെത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തികച്ചും ഒറ്റപ്പെട്ടുപോയെന്നും സഹതാരങ്ങളിൽ നിന്നും അദ്ദേഹത്തിന് കൃത്യമായ [&Read More

Football

‘ഗോളടിക്കാനുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഒറ്റപ്പൂതി, ബ്രൂണോയുടെ ചാൻസ് തുലച്ചു; ഇങ്ങനെ സെൽഫിഷ് ആകരുത്’-ആഞ്ഞടിഞ്ഞ് തിയറി

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. കളിക്കളത്തിൽ സ്വന്തം പേരിൽ ഗോൾ കുറിക്കാനുള്ള സ്വാർത്ഥത കാരണം റൊണാൾഡോ സഹതാരങ്ങളുടെ മികച്ച അവസരങ്ങൾ പോലും ഇല്ലാതാക്കുകയാണെന്ന് ഹെൻറി തുറന്നടിച്ചു. ഫോക്‌സ് സ്‌പോർട്‌സിലെ ലോകകപ്പ് വിശകലന പരിപാടിക്കിടെയാണ് ഹെൻറി പോർച്ചുഗീസ് നായകനെതിരെ ആഞ്ഞടിച്ചത്. ”ഒരു കാര്യം മനസ്സിലാക്കുക; ഇവിടെ ഗോൾ അടിക്കേണ്ടത് ടീമാണ്. അല്ലാതെ നിങ്ങൾ [&Read More

Football

കത്തിയെരിഞ്ഞ തെരുവുകളിൽ നിന്ന് ലോകത്തിൻ്റെ പച്ചപ്പുല്ലിലേക്ക്; 40 വർഷത്തെ കാത്തിരിപ്പിന് വിരാമം; യുദ്ധസമാന

"ബാഗ്ദാദിലെ കത്തിയെരിഞ്ഞ തെരുവുകളിൽ നിന്ന് മെക്സിക്കോയിലെ പച്ചപ്പുല്ലിലേക്ക് പടർന്നത് വെറുമൊരു ഫുട്ബോൾ ടീമല്ല, ഒരു ജനതയുടെ അണയാത്ത ആത്മവീര്യമാണ്"Read More

Sports

ക്രിസ്റ്റ്യാനോ ഇല്ലാതെ എന്ത് ലോകകപ്പ്!; പുതിയ പോസ്റ്റര്‍ പുറത്തിറക്കി ഫിഫ

സൂറിച്ച്: 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ വന്‍ വിവാദം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയതില്‍ ആരാധകര്‍ പ്രതിഷേധിച്ചതോടെ ഫിഫയ്ക്ക് പോസ്റ്റര്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യേണ്ടിവന്നു. ആദ്യ പോസ്റ്ററില്‍ ലയണല്‍ മെസ്സി, ഹാളണ്ട്, എംബാപ്പെ എന്നിവരുണ്ടായിരുന്നെങ്കിലും പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കാന്‍ റൊണാള്‍ഡോയ്ക്ക് പകരം ബ്രൂണോ ഫെര്‍ണാണ്ടസിനെയാണ് ഉള്‍പ്പെടുത്തിയത്. ശക്തമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് ഫിഫ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പുതിയ പോസ്റ്ററില്‍ റൊണാള്‍ഡോയ്ക്ക് ഇടം നല്‍കിയിട്ടുണ്ട്. എങ്കിലും, ലോകകപ്പ് ട്രോഫിയേന്തി നില്‍ക്കുന്ന ലയണല്‍ മെസ്സി തന്നെയാണ് [&Read More