10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Financial corruption in MP

India

ഗോമൂത്രത്തില്‍നിന്ന് കാന്‍സര്‍ ചികിത്സ! ചാണകം വാങ്ങാന്‍ 1.92 കോടി! മധ്യപ്രദേശ് ബിജെപി സര്‍ക്കാരിനെ

ഭോപ്പാല്‍: ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കാന്‍സര്‍ ഭേദമാക്കാമെന്ന അവകാശവാദവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ ആരംഭിച്ച ഗവേഷണ പദ്ധതിയില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നടന്ന ‘പഞ്ചഗവ്യ’ ഗവേഷണ പദ്ധതിയിലാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപിക്കപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. 2011Read More