27/01/2026

Tags :Food safety

Main story

യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നെസ്‌ലെയുടെ ഈ 8 ഉല്‍പ്പന്നങ്ങള്‍ ഉടന്‍ ഒഴിവാക്കുക; കുഞ്ഞുങ്ങളില്‍

ദുബൈ: ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതിനെ തുടര്‍ന്ന് പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ നെസ്‌ലെയുടെ (Read More

Lifestyle

പേരയ്ക്ക പ്രിയരാണോ? ഈ 4 കൂട്ടര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണികിട്ടും’

വിറ്റാമിന്‍ സിയും നാരുകളും ആവോളം അടങ്ങിയ പേരയ്ക്ക മലയാളികളുടെ ഇഷ്ടപ്പെട്ട പഴങ്ങളിലൊന്നാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും പേരയ്ക്ക ഉത്തമമാണെന്ന് നമുക്കറിയാം. എന്നാല്‍ ‘അമൃതും വിഷമാക്കാം’ എന്ന് പറയുന്നതുപോലെ, ചില ശാരീരികാവസ്ഥകളുള്ളവര്‍ പേരയ്ക്ക കഴിക്കുമ്പോള്‍ അല്‍പം ജാഗ്രത പാലിക്കേണ്ടതുണ്ട്. പേരയ്ക്കയിലെ ചില ഘടകങ്ങള്‍ വിപരീത ഫലമുണ്ടാക്കാന്‍ സാധ്യതയുള്ള 4 വിഭാഗം ആളുകളെക്കുറിച്ചാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ആരോഗ്യത്തിന് ഏറെ ഗുണകരമാണെങ്കിലും, നിലവില്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഡയറ്റില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ഡോക്ടറുടെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ ഉപദേശം [&Read More

Lifestyle

വഴുതനങ്ങ ‘പച്ചക്കറികളുടെ രാജാവ്’ തന്നെ; പക്ഷേ, ഈ 8 കൂട്ടർ സൂക്ഷിക്കണം

രുചിയിലും പോഷകഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്നതുകൊണ്ടാണ് വഴുതനങ്ങയെ ‘പച്ചക്കറികളുടെ രാജാവ്’ എന്ന് വിളിക്കുന്നത്. വിറ്റാമിനുകളും ധാതുക്കളും ധാരാളമടങ്ങിയ വഴുതനങ്ങ ആരോഗ്യത്തിന് ഏറെ ഗുണകരമാണെങ്കിലും, ചില ശാരീരിക അവസ്ഥകളുള്ളവർ ഇത് കഴിക്കുന്നത് ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗുണങ്ങൾ ഏറെയാണ് കുറഞ്ഞ കലോറിയും (100 ഗ്രാമിൽ 25 കിലോ കലോറി) ഉയർന്ന അളവിൽ നാരുകളും (Read More

Automobile

ജ്യൂസ് കടകള്‍ക്ക് പുതിയ കര്‍ശന നിയന്ത്രണങ്ങള്‍; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സൗദിയുടെ പുതിയ നിര്‍ദേശം

റിയാദ്: ജ്യൂസ് കടകളുടെയും കിയോസ്‌കുകളുടെയും പ്രവര്‍ത്തനത്തിന് പുതിയ കര്‍ശന നിയന്ത്രണം പുറത്തിറക്കി സൗദി മുനിസിപ്പാലിറ്റിയും ഭവന മന്ത്രാലയവും. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും തയ്യാറാക്കല്‍, സംഭരണം, വിളമ്പല്‍ മേഖലകളില്‍ ശുചിത്വനിലവാരം ഉയര്‍ത്തുകയും ചെയ്യുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. അംഗീകൃത വാണിജ്യ മേഖലകളിലോ നിലവിലുള്ള വ്യാപാര കേന്ദ്രങ്ങളിലോ മാത്രമേ ജ്യൂസ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. പ്രവേശന കവാടങ്ങള്‍ക്കും തിരക്കേറിയ സ്ഥലങ്ങള്‍ക്കും ആറു മീറ്ററില്‍ താഴെ ദൂരത്ത് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചു. മാളുകളുടെ പാര്‍ക്കിംഗ് മേഖലകളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ അനുമതി നിര്‍ബന്ധമാണ്. [&Read More