10/06/2026
[fontresizer_tawhidurrahmandear_widget]

Tags :GenerationalShift

Main story

ബിജെപിയില്‍ തലമുറമാറ്റം; ഏറ്റവും പ്രായം കുറഞ്ഞ വര്‍ക്കിങ് പ്രസിഡന്റായി നിതിന്‍ നബിന്‍

ന്യൂഡല്‍ഹി: ദേശീയ അധ്യക്ഷ പദവിയിലേക്ക് ഒരു യുവമുഖത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. ബിഹാര്‍ മന്ത്രി നിതിന്‍ നബിനാണ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടിരിക്കുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം വരുന്നത്. ബിജെപിയിലെ തലമുറമാറ്റത്തെയും സംഘടനാപരമായ പരിഷ്‌കരണത്തെയും സൂചിപ്പിക്കുന്നതാണ് ഈ നിയമനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 45 വയസ്സ് മാത്രമുള്ള നിതിന്‍ നബിന്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളാണ്. യുവത്വത്തിന്റെ ഊര്‍ജ്ജവും ഭരണപരിചയവും ഒത്തുചേരുന്ന നേതാവിനെ കണ്ടെത്താനുള്ള പാര്‍ട്ടിയുടെ [&Read More