21/11/2026
[fontresizer_tawhidurrahmandear_widget]

Tags :Gyanesh Kumar resignation

Kerala

‘സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുണ്ടാവുന്നത് വരെ ഗ്യാനേഷിനെതിരായ പോരാട്ടം തുടരും’; ജയ്ഭീം വിളിച്ച് ദേശീയ

ഇന്ത്യയിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം ലഭിക്കുന്നത് വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെRead More

Main story

സിജെപി സമരം; പിണറായി വിജയൻ കസ്റ്റഡിയിൽ; സിപിഎം നേതാക്കളെ വലിച്ചിഴച്ച് പൊലീസ്

ഡൽഹി: ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയനെയും മറ്റ് സിപിഎം നേതാക്കളെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർമന്തറിലേക്ക് എത്തിയ നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് വാനിൽ കയറ്റിയത്. എം.എ ബേബി, എം.വി ഗോവിന്ദൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളാണ് കസ്റ്റഡിയിലായത്. കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി എന്നിവർക്ക് പിണറായി വിജയനൊപ്പം ജന്തർമന്തറിലേക്ക് പോകാൻ പോലീസ് ആദ്യം അനുമതി നൽകിയിരുന്നു. കെ. രാധാകൃഷ്ണൻ [&Read More

India

ആകാശവാണി ഭവനിൽ അതിക്രമിച്ച് കയറിയെന്നാരോപണം; രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി നടത്തിയ പ്രതിഷേധ മാർച്ചിനിടെ ആകാശവാണി ഭവനിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കെതിരെ ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുRead More

Kerala

“തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ല”; ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസിനും രാജ്യത്തെ ജനങ്ങൾക്കും വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലRead More