04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Hunger Strike

India

‘ലക്ഷ്യം സർക്കാരിൻ്റെ മനസ്സാക്ഷിയെ ഉണർത്തുകയാണ്, ജീവനൊടുക്കലല്ല’; ഝാർഖണ്ഡിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി സോനം

റാഞ്ചി: ഝാർഖണ്ഡിലെ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് രംഗത്തെത്തി. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഝാർഖണ്ഡ് ക്രാന്തികാരി ലോകതാന്ത്രിക് മോർച്ച നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയോട് ഫോണിൽ സംസാരിച്ച അദ്ദേഹം, പോരാടാൻ ആരോഗ്യം അത്യന്താപേക്ഷിതമാണെന്നും അതിനാൽ ശരീരത്തിന് ഹാനികരമാകാത്ത രീതിയിൽ കുറഞ്ഞത് വെള്ളവും ഉപ്പും എങ്കിലും കഴിക്കണമെന്നും അഭ്യർത്ഥിച്ചു. പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവ നടത്തിയ പരീക്ഷകളിലെ അഴിമതി കേന്ദ്ര [&Read More

India

ചികിത്സയോട് സഹകരിക്കാതെ സോനം വാങ്‌ചുക്; മോദിയുടെ പൊലീസ് അടിച്ചമർത്തലിന് പദ്ധതിയിടുന്നുവെന്ന് സിജെപി

ന്യൂഡൽഹി: സോനം വാങ്‌ചുക്കിനെ സമരപ്പന്തലിൽ നിന്ന് നീക്കം ചെയ്‌തതിന് പിന്നാലെ, ജന്തർ മന്തറിൽ ഡൽഹി പൊലീസ് ഒരു ‘അടിച്ചമർത്തലിന് പദ്ധതിയിടുന്നുണ്ടെന്നും’ അതിനാൽ അടുത്ത ദിവസങ്ങൾ നിർണ്ണായകമാണെന്നും കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. അതേസമയം, വാങ്ചുക്ക് ബോധവാനാണെന്നും ക്ലിനിക്കലായി ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. ചാരു ബാംബ അറിയിച്ചു. ഡോക്ടർമാർ പലതവണ കൗൺസിലിങ് നൽകിയിട്ടും അദ്ദേഹം ഓറൽ റീഹൈഡ്രേഷൻ ഫ്ലൂയിഡോ, ഇലക്ട്രോലൈറ്റ് ലായനിയോ, ഐ.വി തെറാപ്പിയോ സ്വീകരിക്കാൻ [&Read More

India

‘ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം’: സഫ്‌ദർജങ് ആശുപത്രിയിലെ തടങ്കലിൽ നിന്ന് സോനം വാങ്ചുകിന്റെ

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക്, സഫ്‌ദർജങ് ആശുപത്രിയിലെ തന്റെ തടങ്കൽ മുറിയിൽ നിന്ന് രാജ്യത്തെ ജനങ്ങളോട് ഒരു പ്രധാന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ചിൽ പരമാവധി ആളുകൾ പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ പോരാട്ടത്തെ കേവലം ഒരു പ്രതിഷേധമായല്ല മറിച്ച് ഇന്ത്യയുടെ ‘രണ്ടാം സ്വാതന്ത്ര്യ സമരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഭയത്തിൽ നിന്നും അനീതിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള സമരമാണിതെന്ന വികാരനിർഭരമായ സന്ദേശം അദ്ദേഹത്തിന്റെ ഭാര്യയാണ് [&Read More

India

‘ഏതുവിധേനയും ജീവനോടെയിരിക്കും, മാർച്ച് വിജയിച്ചില്ലെങ്കിൽ പ്രേതമായി തിരിച്ചുവരും’; ആരോഗ്യം മോശമായിട്ടും പിന്നോട്ടില്ലെന്ന് സോനം

ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില അതീവ വഷളായിട്ടും സമരം തുടരാനും ജൂലൈ 20Read More

India

’48 മണിക്കൂറില്‍ സോനം വാങ്ചുകിന്‍റെ മരണം സംഭവിക്കാം’; അടിയന്തരമായി ഇടപെടാൻ ഹൈക്കോടതിയിൽ ഹരജി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ ആക്ടിവിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ജന്തർമന്തറിൽ തുടരുന്ന സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നതോടെ വാങ്ചുകിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാകേഷ് കുമാർ സൈനിയാണ് കോടതിയെ സമീപിച്ചത്. സമരം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ എട്ടരക്കിലോയോളം ശരീരഭാരമാണ് അദ്ദേഹത്തിന് കുറഞ്ഞിട്ടുള്ളത്. നിലവിലെ ശാരീരികാവസ്ഥ തുടരുകയാണെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ [&Read More

India

‘പുറമെ ഞാൻ ദുർബലനാണ്, പക്ഷേ ഉള്ളിൽ ശക്തനാണ്’; 17 ദിവസം പിന്നിട്ട് സമരം,

ന്യൂഡൽഹി: സോനം വാങ്ചുക്ക് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിവരുന്ന നിരാഹാര സമരം 17 ദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ച പുറത്തിറക്കിയ ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം, വാങ്ചുക്കിൻ്റെ ശരീരഭാരം 8.25 കിലോ കുറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി 70Read More

Main story

‘ഞാൻ ഗാന്ധിയോ നായകനോ അല്ല, ഓരോ പൗരനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം’ -സോനം വാങ്ചുക്

ന്യൂഡൽഹി: ദേശീയതലത്തിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ വിദ്യാഭ്യാസRead More