13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Indonesia

India

‘ഇന്തൊനീഷ്യക്കാരിക്ക് വേണ്ടി എന്തും ചെയ്യും’; യുവതിയുടെ ദുപ്പട്ടയെടുക്കാന്‍ റെയില്‍വേ ട്രാക്കിലേക്ക് ചാടി ഇന്ത്യക്കാരന്‍

ഡൽഹി: റെയിൽവേ ട്രാക്കിലേക്ക് വീണുപോയ ഇന്തൊനീഷ്യൻ യുവതിയുടെ ദുപ്പട്ട വീണ്ടെടുക്കാൻ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടി ഇന്ത്യൻ യുവാവ്. ഡൽഹിയിൽ നിന്നുള്ള ഈ മനോഹരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് യുവതി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുപ്പട്ട പറന്ന് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള ട്രാക്കിലേക്ക് വീണത്. ഡിജിറ്റൽ ക്രിയേറ്ററായ Read More