27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran Embassy

World

‘അമേരിക്കക്കാർ ഇപ്പോൾകാണുന്നത് ബോളിവുഡ് സിനിമകൾ’; ട്രംപിന്റെ യുദ്ധഭീഷണിക്ക് ബാലയ്യ ചിത്രത്തിലെ മാസ് രംഗം

ഇറാനെ നശിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ പരിഹസിച്ച് സിംബാബ്‌വെയിലെ ഇറാൻ എംബസി. നന്ദുമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രത്തിലെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചാണ് ട്രംപിനെ ലക്ഷ്യമാക്കിയുള്ള പരിഹാസം. ട്രംപ് സർക്കാർ ഹോളിവുഡിന് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നതെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ്. “ഇറാനെ ഇല്ലാതാക്കുന്നതിനെപ്പറ്റിയാണ് ട്രംപ് സംസാരിക്കുന്നത്. ഇറാൻ പ്രതിരോധങ്ങളില്ലാതെ നിൽക്കുകയല്ലെന്ന് അദ്ദേഹത്തിന് അറിയാം. അടുത്തിടയായി അവർ (അമേരിക്കക്കാർ) ഹോളിവുഡിന് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നതെന്ന് ഞങ്ങൾക്ക് വിവരം കിട്ടിയതിനാൽ…” – ഇറാൻ എംബസി എക്സിൽ [&Read More

India

ഇറാനിൽ കടുത്ത ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ; വിശ്വസനീയമായ വാർത്താ സ്രോതസ്സുകളെ

ഇറാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമവും ജനങ്ങൾ കടുത്ത ദുരിതത്തിലുമാണെന്ന തരത്തിൽ ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യയിലെ ഇറാൻ എംബസി രംഗത്ത്. Read More