ഒടുവിൽ അമേരിക്ക മുട്ടുമടക്കുന്നു? ഇറാൻ്റെ ഊർജ നിലയങ്ങൾ ആക്രമിക്കുന്നത് താൽക്കാലികമായി നിർത്തിയെന്ന് ട്രംപ്;
വാഷിങ്ടൺ: ഇറാനുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിൽനിന്ന് അമേരിക്ക താൽക്കാലികമായി പിൻവാങ്ങുന്നു. ഇറാനിലെ തന്ത്രപ്രധാനമായ ഊർജ നിലയങ്ങൾക്കും എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി നല്ല രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അതിനാൽ നിലവിലെ സൈനിക നീക്കങ്ങൾ നിർത്തിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ നടത്തിയ മിസൈൽ വർഷത്തിന് പകരമായി കനത്ത പ്രത്യാക്രമണത്തിനാണ് പെന്റഗൺ പദ്ധതിയിട്ടിരുന്നത്. എന്നാൽ, യുദ്ധം കൂടുതൽ [&Read More