10/09/2026
[fontresizer_tawhidurrahmandear_widget]

Tags :jammu and kashmir

India

ജമ്മുകശ്മീരിലെ ഭീകരാക്രമണം; 2,500 യുവാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ഒമർ അബ്ദുല്ല

കശ്മീരിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീരാക്രമണത്തിൽ അമർനാഥ് യാത്രാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷി കൊല്ലപ്പെട്ട സംഭവത്തിൽ വിവിധ ജില്ലകളിൽ നിന്നായി 2,500 യുവാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുല്ല.Read More

India

കാണാതായ മകന്റെ മൃതദേഹം ഏറ്റുവാങ്ങി, സംസ്‌കരിക്കാൻ പോകുമ്പോൾ മകൻ ജീവനോടെ ഉണ്ടെന്ന് ഫോൺകോൾ;

കാണാതായ യുവാവിന്റേതെന്ന് കരുതി അപരിചിതന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാൻ കൊണ്ടുപോയ കുടുംബത്തിന് മണിക്കൂറുകൾക്കകം മകൻ ജീവനോടെയുണ്ടെന്ന സന്തോഷവാർത്ത.Read More

India

ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിൽ സ്ഫോടനം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടായ ആകസ്മിക സ്ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം ഉറിയിലെ കമൽകോട്ട് പ്രദേശത്തുള്ള സൈനിക ക്യാമ്പിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റിലുള്ള ആർമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹാരാഷ്ട്ര ഐറോളി സ്വദേശി ചവാൻ വിക്രം ബാലകൃഷ്ണ, മഹാരാഷ്ട്ര ഷാപൂർ സ്വദേശി അർജുൻ ജാദവ് രജീന്ദ്ര എന്നിവരാണ് മരിച്ച സൈനികർ. സ്ഫോടനത്തിന്റെ [&Read More

Main story

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 ജവാന്മാര്‍ക്ക് വീരമൃത്യു; 11

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം. അപകടത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഭദര്‍വാRead More

India

ഓപറേഷന്‍ പിംപിള്‍: കുപ്‍വാരയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരന്‍ പ്രദേശത്ത് നടന്ന ‘ഓപറേഷന്‍ പിംപിളി’ല്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി തടഞ്ഞതായി സൈന്യം അറിയിച്ചു. നുഴഞ്ഞുകയറ്റ ശ്രമം സംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ഓപറേഷന്‍ ആരംഭിച്ചത്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം ജാഗരൂകരായി നിലയുറപ്പിച്ചു. ഇതിനിടെ ഭീകരരര്‍ വെടിയുതിര്‍ത്തതോടെയാണു സംഘം സൈന്യത്തിന്റെ പിടിയിലായത്. നിലവില്‍ കേരന്‍ മേഖലയില്‍ ഓപറേഷന്‍ തുടരുകയാണ്. കിഷ്ത്വാര്‍ ജില്ലയിലെ ഛത്രു [&Read More