01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Justice Ujjal Bhuyan

India

‘ഗംഗാ നദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് ക്രിമിനൽ കുറ്റമല്ല; പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത്

സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളെയും സാധാരണ പ്രവർത്തികളെയും ക്രിമിനൽ കുറ്റങ്ങളാക്കി മാറ്റുന്ന പ്രവണത വർധിച്ചുവരുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ.Read More

India

‘കുറ്റം എത്ര ഗുരുതരമായാലും വിചാരണ വൈകിയാൽ ജാമ്യം സ്വാഭാവിക നീതി’; ഉമർ ഖാലിദിന്

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവിൽ കടുത്ത വിയോജിപ്പുമായി സുപ്രിംകോടതി. കുറ്റം എത്രതന്നെ ഗുരുതരമായാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മറ്റൊരു കേസിൽ കശ്മീർ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഈ അതൃപ്തി രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ സുപ്രിംകോടതിയുടെ മറ്റൊരു രണ്ടംഗ ബെഞ്ച് ഉമർ ഖാലിദിനും ഷർജീൽ [&Read More

India

‘യുഎപിഎ ദുരുപയോഗം വിക്ഷിത് ഭാരത് മാതൃകയല്ല’- ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ

ബെംഗളൂരു: രാജ്യത്തിന്റെ വികസന കുതിപ്പിൽ വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക നീതിയും ബലികഴിക്കപ്പെടരുതെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. യുഎപിഎ പോലുള്ള കഠിനമായ നിയമങ്ങളുടെ അമിത ഉപയോഗവും വിയോജിപ്പുകളെ അടിച്ചമർത്തുന്ന രീതിയും വികസിത രാഷ്ട്രത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2047Read More

Main story

‘മുസ്‌ലിം ആയതിന്റെ പേരിൽ മകളുടെ സുഹൃത്തിന്‌ ഡൽഹിയിൽ വീട് നിഷേധിച്ചു’; അനുഭവം പറഞ്ഞ്

ന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും നിലവിലെ സാമൂഹിക യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. പൊതുജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നീതിയുടെ അടിസ്ഥാനത്തിലാണ് കോടതികൾ വിധി പറയേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈദരാബാദിൽ തെലങ്കാന ജഡ്ജസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമൂഹിക വിവേചനങ്ങളെ വ്യക്തമാക്കാൻ രണ്ട് ഉദാഹരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തന്റെ മകളുടെ സുഹൃത്തായ ഒരു മുസ്ലിം യുവതിക്ക് ഡൽഹിയിൽ വാടക വീട് നിഷേധിക്കപ്പെട്ട [&Read More