തൃശൂർ: ശ്രീകൃഷ്‌ണജയന്തി ശോഭയാത്രക്കിടയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ ഏഴ് ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ പേരാമംഗലം പൊലീസ് കേസെടുത്തു. അടാട്ട് സ്വദേശിയായ അരുൺ ബാലനാണ് മർദനമേറ്റത്. ശോഭയാത്ര നടക്കുമ്പോൾ റോഡരികിലൂടെ സ്കൂട്ടറിൽ പോകുകയായിരുന്ന അരുണിനെ യാതൊരു പ്രകോപനവുമില്ലാതെ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. യുവാവിനെ റോഡിലിട്ട് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ മഹേഷ്, വിജിത്ത്, അഭിലാഷ്, രാകേഷ്, മണികണ്‌ഠൻ, രാജു, അപ്പു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതേസമയം, ബിജെപി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മർദനമേറ്റ അരുൺ, [&Read More
Tags :Kerala crime news
കോഴിക്കോട് വെള്ളിപറമ്പിൽ ലഹരിക്ക് അടിമയായ മകൻ്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യംRead More
തൃശൂർ: പുതുക്കാട് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ പുതുക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് സുന്ദരനെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുതുക്കാട് പൊലീസ് പരിശോധന നടത്തി. മരണകാരണം വ്യക്തമല്ലെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് അറിയിച്ചു. മൃതദേഹം തുടർനടപടികൾക്കായി മാറ്റിയിട്ടുണ്ട്.Read More
യുവതിയുടെ അടിവസ്ത്രത്തിലും എംഡിഎംഎ; രണ്ട് സ്ത്രീകളടക്കം 5 പേർ 320 ഗ്രാം മയക്കുമരുന്നുമായി
തൃശൂർ: രണ്ട് സ്ത്രീകളടക്കം അഞ്ചംഗ സംഘത്തെ 320 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതലമടയിലെ റിസോർട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തൃശൂർ സ്വദേശി ജിഷ്ണു, കാക്കശ്ശേരി സ്വദേശി ഷിഫാസ്, സുഹൃത്ത് സുമേഷ്, ചൂണ്ടൽ സ്വദേശിയും അനസ്തേഷ്യ ടെക്‌നീഷ്യനുമായ വിദ്യ, ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്. രാത്രി ജോലിക്കിടെ ഉറങ്ങാതിരിക്കാനാണ് വിദ്യ ലഹരി ഉപയോഗിച്ചു തുടങ്ങിയത്. കാമുകനായ ജിഷ്ണുവാണ് ശ്രീലക്ഷ്മിക്ക് ആദ്യമായി ലഹരി നൽകിയത്. പരിശോധനയിൽ യുവതികളിലൊരാളുടെ അടിവസ്ത്രത്തിൽ നിന്ന് 2 [&Read More
മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിൽ കുടുങ്ങിയ ചാക്കിനുള്ളിൽ തലയോട്ടിയും അസ്ഥികളും പൂജാസാധനങ്ങളും; അന്വേഷണം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തിRead More
മലപ്പുറം: കടുത്ത ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ സ്വർണപാദസരം മോഷ്ടിച്ചു. മലപ്പുറം വണ്ടൂർ അക്കരുപ്പറ സ്വദേശിനി നജ്‌ലയുടെ നാലര ലക്ഷം രൂപ വിലമതിക്കുന്ന മൂന്നേമുക്കാൽ പവൻ്റെ പാദസരമാണ് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചൂട് മൂലം ജനൽ തുറന്നിട്ടാണ് നജ്‌ല ഉറങ്ങിയിരുന്നത്. ഉറക്കത്തിനിടെ വലതുകാലിൽ വേദന അനുഭവപ്പെട്ട് ഉണർന്ന നജ്‌ല, മോഷ്ടാവ് ജനലിനരികിൽ നിൽക്കുന്നത് കണ്ട് ബഹളം വെച്ചു. വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി പാദസരവുമായി കടന്നുകളഞ്ഞു. സംഭവസമയത്ത് ഏഴോളം പേർ വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ [&Read More
പിന്തുടര്‍ന്നെത്തിയ പൊലീസ് വാഹനം ബൈക്കിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്ക്; മർദിച്ചതായും പരാതി
ആലപ്പുഴ: തോട്ടപ്പള്ളിയിൽ പൊലീസ് വാഹനം ബൈക്കിലിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വണ്ടാനം സ്വദേശികളായ ആഷിഖ്, ഷിനാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഈ മാസം 18ന് രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ മറ്റൊരു കേസിലെ പ്രതികളാണെന്ന് തെറ്റിദ്ധരിച്ച് അമ്പലപ്പുഴ പൊലീസ് പിന്തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പൊലീസ് വാഹനം മനഃപൂർവ്വം ബൈക്കിലിടിച്ച് വീഴ്ത്തിയെന്നും തുടർന്ന് തങ്ങളെ മർദിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദ്യാർത്ഥികൾ [&Read More
‘ഡോ. റാമിന് മുസ്‌ലിം കുട്ടികളോട് ശത്രുത; നോമ്പെടുക്കുന്ന കുട്ടികളെ വെള്ളം കുടിപ്പിക്കും’-ആരോപണവുമായി നിതിന്റെ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സഹോദരിയും സഹപാഠികളും. റാം ഒരു ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്നും മുസ്ലിം വിദ്യാർത്ഥികളോട് അയാൾക്ക് പ്രത്യേക ശത്രുതയുണ്ടെന്നും നിതിൻ രാജിന്റെ സഹോദരി നികിത ചാനൽ ചർച്ചയിൽ ആരോപിച്ചു. റമദാൻ മാസത്തിൽ നോമ്പെടുക്കുന്ന കുട്ടികളെ നിർബന്ധിച്ച് വെള്ളം കുടിപ്പിക്കുന്നത് ഡോക്ടറുടെ വിനോദമാണെന്ന് നികിത പറഞ്ഞു. മറ്റ് കുട്ടികളെക്കൊണ്ട് ഇവർക്ക് വെള്ളം കൊടുപ്പിക്കുകയും നോമ്പ് മുറിക്കാൻ പ്രേരിപ്പിക്കുകയും [&Read More
‘മരണശേഷം യുവതിയുടെ ശരീരത്തിൽ ലൈംഗികദാഹം തീർത്തത് മൂന്ന് തവണ; നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് വൈശാഖൻ
കോഴിക്കോട്: മോരിക്കരയിൽ യുവതിയെ വർക്ക്‌ഷോപ്പിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി വൈശാഖൻ മൃതദേഹത്തെ മൂന്ന് തവണ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം സ്വദേശി വൈശാഖനാണ് കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ മാസം 24Read More