21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala minor abuse case

Main story

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ പ്രധാന കണ്ണി; പുറത്തുനിന്ന് പെൺകുട്ടികളെ എത്തിച്ചു,

തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരി ലൈംഗികപീഡനത്തിനിരയായ സംഭവത്തിൽ അറസ്റ്റിലായ കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പൊലീസിന്റെ കണ്ടെത്തൽ. സംസ്ഥാനത്തിന് പുറത്തുനിന്ന് സ്ത്രീകളെ എത്തിക്കുന്നതിൽ ഇയാൾക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പല സ്പാകളുടെ നടത്തിപ്പിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് നിഗമനം. ഹെൽത്ത് ഇൻസ്പെക്ടർ ജോലിയിലൂടെ ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇയാൾ സ്പാ ബിസിനസിലേക്ക് കടന്നത്. വിഴിഞ്ഞത്ത് ജോലി ചെയ്യുമ്പോൾ കൈക്കൂലി ആരോപണം നേരിട്ടിട്ടുള്ള അനുരൂപ്, നിലവിൽ ഉള്ളൂർ സോണൽ ഓഫീസിലാണ് ജോലി [&Read More