24/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kollam news

Crime

റോഡിൽ ചോരവാർന്ന് കിടന്നയാളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു; പിന്നാലെ കുഴഞ്ഞുവീണു മരിച്ച് ആംബുലൻസ് ഡ്രൈവർ

കൊല്ലം: റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിലേക്ക് എടുത്തു കയറ്റി രക്ഷാപ്രവർത്തനം നടത്തിയതിനു പിന്നാലെ മറ്റൊരു ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു(Read More

Kerala

കൊല്ലം ചിതറയിൽ വാടക തർക്കം: ദമ്പതികളെ മാറ്റിനിർത്താൻ ഉടമകൾ പൊലീസിൽ വ്യാജ പരാതി

കൊല്ലം: വാടക തർക്കത്തെ തുടർന്ന് കൊല്ലം ചിതറയിൽ ദമ്പതികളുടെ വീട് ഉടമകൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. എട്ടുവർഷമായി ഇവിടെ താമസിച്ചിരുന്ന അബ്‌ദുൽ വാഹിദ്, ഭാര്യ സുഹറ ബീവി എന്നിവരെ വീട്ടിൽ നിന്ന് മാറ്റിനിർത്താൻ ഉടമകൾ പൊലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. ഇരുവരും പൊലീസ് സ്റ്റേഷനിലുള്ള സമയത്താണ് കെട്ടിടം തകർത്തത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ദമ്പതികൾ 10 ദിവസം മുമ്പ് കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. ഉത്തരവ് നിലനിൽക്കെയാണ് വീടും കടയും തകർക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തത്. [&Read More

Kerala

‘എന്റെ മോനെ പൊലീസ് അടിച്ചുകൊന്നതാണ്, ഈ രണ്ട് മക്കൾക്ക് ഇനി ആരാണുള്ളത്?’ –

കൊല്ലം: കുണ്ടറയിൽ സ്വകാര്യ ബസ് ഡ്രൈവറായ സിയാദ് (35) മരിച്ചത് പോലീസ് മർദനം മൂലമാണെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് കുടുംബം. സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് സിയാദിന്റെ മാതാപിതാക്കളായ ബദ്രുദീനും ആരിഫാ ബീവിയും അറിയിച്ചു. ആളുമാറിയാണ് പോലീസ് തന്നെ മർദിച്ചതെന്ന് സിയാദ് പറഞ്ഞിരുന്നതായി കുടുംബം വ്യക്തമാക്കി. കുണ്ടറ സ്റ്റേഷനിലെ സിപിഒ ശ്രീജിത്ത് പോലീസ് ജീപ്പിൽ വെച്ച് ക്രൂരമായി മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവസമയത്ത് ജീപ്പിലുണ്ടായിരുന്ന പരാതിക്കാരിയായ പെൺകുട്ടിയും പോലീസ് [&Read More