28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kozhikode police

Kerala

ഭർത്താവിന്റെ കൈയിൽ തേങ്ങ നൽകി പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ നിർദേശം; പിന്നാലെ

കോഴിക്കോട്: താമരശ്ശേരിയിൽ ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യാജസിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്തിനെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നര മാസം മുമ്പ് വിവാഹിതരായ ദമ്പതിമാരാണ് പരാതിക്കാർ. ഭർത്താവിൻ്റെ കൈയിൽ തേങ്ങ നൽകി വീടിന് പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ നിർദേശിച്ച ശേഷമായിരുന്നു യുവതിക്ക് നേരെ അതിക്രമം നടന്നത്. പ്രതി അൻവർ സാദത്ത് മുൻപും പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.Read More

Kerala

ഭാര്യയെ പ്രസവത്തിനായി എത്തിച്ചു; പിന്നാലെ ആശുപത്രിക്കു സമീപം ജീപ്പിനുള്ളിൽ യുവാവ് മരിച്ച നിലയിൽ 

കോഴിക്കോട്: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിലെത്തിച്ച യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടിRead More

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടിRead More

Kerala

താമരശ്ശേരിയിൽ പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ പൂട്ടിയിട്ടു; വീട്ടുകാരെ മർദിച്ച് മോചിപ്പിച്ച്

കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. ഇന്നലെ അർദ്ധരാത്രിയോടെ ശബ്ദം കേട്ടെത്തിയ വീട്ടുകാർ യുവാവിനെ മുറിയിൽ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് യുവാവ് വിളിച്ചുവരുത്തിയ ആറംഗ സംഘം വീട്ടുകാരെ മർദിക്കുകയും വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്ത ശേഷം ഇയാളെ മോചിപ്പിച്ചു കൊണ്ടുപോയി. സംഭവത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുൽ, സുഹൃത്തുക്കളായ മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്‌മിൽ, വി.കെ ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വന്ന ബൈക്കുകൾ നാട്ടുകാർ പൊലീസിന് [&Read More