ദർഭംഗ: പ്രശസ്ത ഗായികയും ബിജെപി എംഎൽഎയുമായ മൈഥിലി താക്കൂറിന്റെ കുടുംബം ദർഭംഗ ജില്ലയിൽ സർക്കാർ റോഡ് കയ്യേറി നിർമ്മിച്ച ചുറ്റുമതിൽ ബിഹാർ റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. പൊതുവഴി തടസ്സപ്പെടുത്തി നിർമ്മാണം നടത്തിയെന്ന പരാതിയെത്തുടർന്നായിരുന്നു ഭരണകൂടത്തിന്റെ ഈ നടപടി. ദർഭംഗ ജില്ലയിലെ താർഡിഹ് ബ്ലോക്കിലെ പൊഖർഭിണ്ഡ പഞ്ചായത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. എംഎൽഎ മൈഥിലി താക്കൂറിന്റെ കുടുംബം സർക്കാർ റോഡ്, ഗ്രാമദേവതയായ ‘തിവാരി ബാബ’യുടെ സ്ഥലം, രാധാകൃഷ്ണ ക്ഷേത്ര ഭൂമി, പൊതു ശ്മശാന ഭൂമി, കുളത്തിലെ ഓട [&Read More
Tags :Maithili Thakur
ഗായികയും ബിഹാറിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ മൈഥിലി താക്കൂർ അടുത്തിടെ ഒരു ലക്ഷ്വറി കാർ സ്വന്തമാക്കിയതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ്Read More