’80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും ഞാൻ മന്ത്രിയായിരുന്നപ്പോൾ, ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പരാതിയില്ല’: അവഗണന
ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പരിഭവവുമായി ജി. സുധാകരന്‍ എംഎല്‍എ. താന്‍ മന്ത്രിയായിരുന്ന കാലത്താണ് പാലത്തിനായി 80 കോടി രൂപ അനുവദിച്ചതും തറക്കല്ലിട്ടതും എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങില്‍ സംഘാടകര്‍ക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചതെന്നും, ഇന്നത്തെ എംഎല്‍എ കൂടിയായ അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണക്കത്ത് പോലും നല്‍കാത്തതില്‍ യാതൊരു പരാതിയുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നേരിട്ട് വൈക്കത്തും ആലപ്പുഴ ഭാഗത്തും സഞ്ചരിച്ച [&Read More