06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Middle East crisis

Main story

‘ഇറാന്റെ വധഭീഷണി’; അമേരിക്കയിൽനിന്ന് രക്ഷപ്പെട്ട് നെതന്യാഹുവിന്റെ മകൻ | Yair Netanyahu Iran

വാഷിങ്ടൺ/തെൽ അവീവ്: ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ വധഭീഷണി ഉയർന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെ ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അമേരിക്ക വിട്ടതായി റിപ്പോർട്ട്(Read More

Main story

‘ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള 300 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 കുട്ടികൾ’: യുണിസെഫ്

ഗസ്സയിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള 300 ദിവസങ്ങൾക്കുള്ളിൽ ചുരുങ്ങിയത് 300 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി യു.എൻ ശിശുക്ഷേമ സമിതിയായ യുണിസെഫ് വ്യക്തമാക്കിRead More

World

സംഘർഷങ്ങൾ അവസാനിക്കുമോ? ഹോർമുസിൽ പരിഹാരം കാണാൻ അമേരിക്കയും ഇറാനും; അടുത്ത സമാധാന ചർച്ച

അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണങ്ങൾ നിർത്തിവെക്കാനും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി ജൂൺ മുപ്പതിന് ഖത്തർ തലസ്ഥാനമായ ദോഹയിൽ ചർച്ചകൾ നടത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി റിപ്പോർട്ടുകൾRead More

World

ഇസ്രയേൽ-ഇറാൻ യുദ്ധം: വിജയം ഇറാനൊപ്പമെന്ന് 92% ഇസ്രയേൽ ജനത; കൂപ്പുകുത്തി നെതന്യാഹുവിന്റെ ജനപിന്തുണ

അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ പുതിയ കരാറിനെയും ഇറാനുമായുള്ള യുദ്ധഫലങ്ങളെയും ഇസ്രയേൽ ജനത കടുത്ത അതൃപ്തിയോടെയാണ് നോക്കിക്കാണുന്നതെന്ന് പുതിയ സർവേ റിപ്പോർട്ട്.Read More

World

‘താനാണ് ഇറാനെ ആക്രമിക്കാമെന്ന് പറഞ്ഞത്’; പ്രതിരോധ സെക്രട്ടറിക്കുമേൽ പഴി ചാരി തലയൂരാൻ ട്രംപ്

ഇറാൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നതായും യുദ്ധത്തിന് തുടക്കമിട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം തന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ തലയിൽ കെട്ടിവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്Read More

World

ഇറാൻ ഭരണകൂടം തകർന്നിട്ടില്ല, കൂടുതൽ ശക്തമായി തിരിച്ചുവരും; യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

ഇസ്രായേലുമായുള്ള നേരിട്ടുള്ള സംഘർഷങ്ങളിലും ആഭ്യന്തര പ്രതിസന്ധികളിലും പെട്ട് ഇറാന്റെ ഭരണകൂടത്തിന് കനത്ത ആഘാതമേറ്റിട്ടുണ്ടെങ്കിലും അത് ഇപ്പോഴും സുരക്ഷിതമാണെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്Read More

Business

ഇറാൻ യുദ്ധകാലത്ത് കുതിച്ചുയർന്നത് സ്വർണമല്ല, ഡോളറുമല്ല; നിക്ഷേപകർ ഒഴുകുന്നത് ഇതിലേക്ക്

ന്യൂഡൽഹി: ആഗോള വിപണികൾ യുദ്ധഭീതിയിൽ പ്രക്ഷുബ്ധമായിരിക്കുമ്പോഴും നിക്ഷേപകർക്കിടയിൽ അപ്രതീക്ഷിത കുതിപ്പുമായി ബിറ്റ്‌കോയിൻ. ഇറാൻ സംഘർഷത്തെത്തുടർന്ന് എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഓഹരി വിപണിയിലെ തകർച്ചയും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. എന്നാൽ പതിവ് രീതികളിൽ നിന്ന് വിഭിന്നമായി സ്വർണത്തേക്കാളും യുഎസ് ഡോളറിനേക്കാളും ഇത്തവണ നേട്ടമുണ്ടാക്കിയത് ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനാണ്. ഫെബ്രുവരി 28Read More

Main story

‘ആരുടെ എണ്ണ വാങ്ങണം, വാങ്ങരുത് എന്ന് അമേരിക്ക നമ്മളോട് പറയും; നമ്മുടെ പ്രധാനമന്ത്രിക്ക്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ വിദേശനയത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദേശനയം ഇന്ന് ‘ഒരു വ്യക്തിയുടെ വിട്ടുവീഴ്ചയുടെയും ചൂഷണത്തിന്റെയും’ ഫലമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ആരുടെ എണ്ണ വാങ്ങണം, വാങ്ങരുത് എന്ന് അമേരിക്ക നമ്മളോട് പറയും, നമ്മുടെ പ്രധാനമന്ത്രിക്ക് അത്‌ തീരുമാനിക്കാനാകില്ല, അധികാരം അടിയറവ് വച്ച പ്രധാനമന്ത്രിയുടെ മൗനം ലജ്ജാകരമാണ്’Read More