‘ഉണർന്ന് അഴിമതിക്കാരായ രാഷ്ട്രീയക്കാരിൽ നിന്ന് നിയന്ത്രണം തിരിച്ചുപിടിക്കൂ’: അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി
തെഹ്‌റാന്‍: അമേരിക്കന്‍ ജനതയോട് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ഭരണനിയന്ത്രണം അഴിമതിക്കാരായ രാഷ്ട്രീയക്കാരില്‍ നിന്ന് തിരിച്ചുപിടിക്കാനും ആഹ്വാനം ചെയ്ത് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷ്യനറി ഗാര്‍ഡ് കോപ്‌സ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിന്റെ ഏഴാം മാസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസ് ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഐആര്‍ജിസി ദീര്‍ഘമായ തുറന്ന കത്ത് പുറത്തുവിട്ടത്. വാഷിങ്ടണിന്റെ വ്യാജ പ്രചാരണങ്ങളെയും അമേരിക്കയുടെ സൈനിക തകര്‍ച്ചയെയും കത്തിലൂടെ ഐആര്‍ജിസി ഘട്ടം ഘട്ടമായി വിചാരണ ചെയ്യുന്നു. ഏഴ് മാസം മുമ്പ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അമേരിക്ക നടത്തിയ ആക്രമണത്തില്‍ [&Read More