21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Mohammad Rasouli

Iran

‘നിങ്ങൾക്ക് ചരിത്രമോ അന്തസ്സോ ഇല്ല, മനുഷ്യരെ കൊല്ലാം പക്ഷേ ആശയങ്ങളെ ഇല്ലാതാക്കാനാകില്ല’; ട്രംപിന്

തെഹ്‌റാൻ: ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകൾക്കെതിരെ അർമേനിയയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. “നിങ്ങൾക്ക് ഈ കാര്യങ്ങൾ മനസ്സിലാകില്ല, കാരണം നിങ്ങൾക്ക് ഒരു സംസ്‌കാരമോ ചരിത്രമോ അന്തസ്സോ ഇല്ല. മനുഷ്യരെ കൊല്ലാം, എന്നാൽ ആശയങ്ങളെ കൊലപ്പെടുത്താനാകില്ല. നിങ്ങൾ ആയത്തുല്ല ഖാംനഇയെ കൊലപ്പെടുത്തി, എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾ ചെയ്തത് ഒരു സുഗന്ധദ്രവ്യ കുപ്പി തല്ലിപ്പൊട്ടിക്കുകയായിരുന്നു, അതിന്റെ സുഗന്ധം ഇപ്പോൾ എല്ലായിടത്തും പടർന്നിരിക്കുന്നു,” ഇറാൻ എംബസി കുറിച്ചു. അതേസമയം, തെഹ്‌റാനിൽ നടന്ന വിലാപയാത്രയിലുടനീളം കടുത്ത [&Read More