25/11/2026
[fontresizer_tawhidurrahmandear_widget]

Tags :Mumbai police

Entertainment

നടൻ ആയുഷ്‌മാൻ ഖുറാനയ്ക്ക് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ ഭീഷണി സന്ദേശം; ആവശ്യപ്പെട്ടത് കോടികള്‍

മുംബൈ: ബോളിവുഡ് താരം ആയുഷ്‌മാൻ ഖുറാനയ്ക്ക് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു. കോടികൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഓഡിയോ സന്ദേശമാണ് താരത്തിന് ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദേശത്തിന് പിന്നിലുള്ളയാളുടെ ശബ്ദം പോലീസ് റെക്കോർഡുകളിലുള്ള മറ്റ് കുറ്റവാളികളുടെ ശബ്ദസാമ്പിളുകളുമായി ഒത്തുനോക്കി വരികയാണ്. എന്നാൽ ഇതുവരെ ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഭീഷണി ബിഷ്‌ണോയ് സംഘത്തിന്റേതാണോ അതോ പണം തട്ടിയെടുക്കാനായി ആരെങ്കിലും ഈ പേര് വ്യാജമായി ഉപയോഗിച്ചതാണോ [&Read More

India

‘ഡമോക്രസി ഫിറ്റ് ചെക്ക്’: കസ്റ്റഡിയിൽ പോലീസിന്റെ ക്രൂര മർദനം; ശരീരമാസകലം മർദനമേറ്റ പാടുകൾ

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ പങ്കെടുത്തതിന് കസ്റ്റഡിയിൽ കടുത്ത പൊലീസ് മർദനമേറ്റെന്ന് ആമിർ ഖാന്റെ അനന്തരവൾ സയ്ൻ മേരി ഖാൻ. ശരീരമാസകലം മുംബൈ പൊലീസ് തല്ലിച്ചതച്ചതിന്റെ വീഡിയോയാണ് സയ്ൻ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. കൈകൾ, വിരലുകൾ, കാലുകൾ എന്നിവിടങ്ങളിൽ അടിയേറ്റ് ശരീരം ചതഞ്ഞ് ചുവന്നും കരിനീലിച്ചും കിടക്കുന്നതായി വീഡിയോയിൽ കാണാം. ക്യാമറയിൽ നോക്കി “ഞങ്ങളെ പേടിപ്പിക്കാൻ നോക്കല്ലേ, പേടിക്ക് ഇവിടെ സ്ഥാനമില്ലെ”ന്ന് സയ്ൻ പറയുന്നു. “അവൾ ഇതാ ഇൻ്റർനെറ്റിൽ തുറന്ന് കാണിക്കുന്നു” എന്നാണ് വീഡിയോയ്ക്ക് [&Read More

Main story

സിജെപി സമരത്തിന് പിന്തുണയുമായി എത്തിയ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ മുംബൈ പോലീസിന്റെ

മുംബൈ: കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് എത്തിയ ബോളിവുഡ് നടൻ ഇമ്രാൻ ഖാനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. സിജെപി പ്രതിഷേധത്തിന്റെ നിർദ്ദിഷ്ട സമരവേദിയായിരുന്ന ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ആളുകൾ സംഘടിക്കുന്നതിനിടയിലാണ് നടന്റെ സാന്നിധ്യവും തുടർന്നുള്ള പോലീസ് നടപടിയും ഉണ്ടായത്. ഡൽഹിയിലെ പ്രതിഷേധങ്ങളുടെ തുടർച്ചയായി മുംബൈയിലും സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് പോലീസ് നടനെ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച ഇമ്രാൻ [&Read More

India

സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ആഹ്വാനം: മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ കസ്റ്റഡിയിൽ

മുംബൈ: മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ‘ഹം ഭാരത് കേ ലോഗ്’ സംഘടനയുടെ തലവനുമായ തുഷാർ ഗാന്ധിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. കോക്രോച്ച് ജനതാ പാർട്ടി ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ പ്രകടനം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ ഉച്ചയ്ക്ക് 3.30Read More

India

‘ബാബരി മസ്ജിദ് തകർക്കരുതായിരുന്നുവെന്ന് പറയുന്നത് രാജ്യവിരുദ്ധമല്ല’: ബോംബെ ഹൈക്കോടതി

അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കരുതായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നത് ഒരിക്കലും Read More

Main story

‘വിദ്യാർത്ഥികളെ വിട്ടയക്കാതെ മാറില്ല’; പൊലീസ്‌ വാഹനത്തിന് മുന്നിൽ ഭയമില്ലാതെ ഉറച്ചുനിന്ന 27-കാരി, സമരമുഖത്ത്

മുംബൈ: ഡൽഹിയിൽ നടക്കുന്ന സി.ജെ.പി. പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ, വിദ്യാർത്ഥികളുമായി പോയ പൊലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞുനിർത്തിയ റിയ ആഹിർ എന്ന 27Read More