10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Mumbai vada pav news

Health

പത്രക്കടലാസിൽ ഭക്ഷണപ്പൊതി വാങ്ങാറുണ്ടോ? ഗുരുതര ആരോഗ്യ അപകടങ്ങളെന്ന് മുന്നറിയിപ്പ്; ഉപയോഗം നിർത്താൻ നിർദേശം

ന്യൂഡൽഹി: ഭക്ഷണസാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനും വിളമ്പുന്നതിനും പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തലാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദേശം നൽകി. ഈ രീതി ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുംബൈയിലെ പ്രമുഖ വടാപാവ് വിൽപ്പനക്കാരൻ പത്രക്കടലാസിൽ ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട് എഫ്എസ്എസ്എഐ വെസ്റ്റേൺ റീജിയണും ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷനും സംയുക്തമായി എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ കർശന മുന്നറിയിപ്പ്. പത്രങ്ങളിലെ അച്ചടി മഷിയിൽ [&Read More