22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Non alcoholic fatty liver disease

Health

മദ്യം മാത്രമല്ല ശത്രു! നിശ്ശബ്ദമായി കരളിനെ തകർക്കുന്ന ആ 7 ദൈനംദിന ശീലങ്ങൾ

കരൾ രോഗങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ മദ്യപാനമാണ് പ്രധാന വില്ലനായി എല്ലാവരുടെയും മനസ്സിലേക്ക് എത്തുന്നത്. എന്നാൽ മദ്യപാനം മാത്രമല്ല, നമ്മുടെ ദൈനംദിന ശീലങ്ങളിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും കരളിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാഹ്യമായി വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ ഫാറ്റി ലിവർ പോലെയുള്ള പ്രശ്നങ്ങൾ ശരീരത്തിൽ വികസിക്കാമെന്ന് ഗുഡ്‌ഗാവിലെ പരാസ് ഹെൽത്തിലെ ലിവർ ട്രാൻസ്‌പ്ലാൻറ് &Read More