തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിലെ ജാതിവാൽ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ദാമോദര മേനോൻ എന്നത് അച്ഛൻ്റെ പേര് ആണെന്നും അത് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ മാതാവിൻ്റെ പേര് പറയാൻ കഴിയാത്തതിൽ സങ്കടമുണ്ട്. രണ്ടുപേരും മരിച്ചുപേയാവരാണ്. അവരെ ഓർക്കേണ്ടതല്ലേ. ഞാൻ എൻ്റെ മുഴുവൻപേരാണ് വായിച്ചത്. അമ്മയെ മനസ്സിൽ വിച്ചാരിച്ച് അച്ഛൻ്റെ പേരും വായിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. [&Read More
Tags :oath taking ceremony
തിരുവനന്തപുരം: പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജ്ഭവനിൽ നിന്നുള്ള (ലോക്ഭവൻ) തീരുമാനപ്രകാരമാണ് ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്ന കാര്യം തനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവൻ തീരുമാനപ്രകാരമാണ് അത് പൂർണമായും അവതരിപ്പിച്ചത്. ആലപിച്ചു തുടങ്ങിയപ്പോഴാണ് താൻ പോലും ഈ വിവരം അറിഞ്ഞത്. എന്നാൽ, പാടിത്തുടങ്ങിയ ശേഷം അത് പകുതിക്ക് വെച്ച് നിർത്തിക്കാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം മാധ്യമങ്ങളോട് [&Read More
‘കണ്ണുകടിയുണ്ടായ കുലംകുത്തികൾ ഓരിയിട്ടു, അവർ കോൺഗ്രസുകാരല്ല’; സത്യപ്രതിജ്ഞാ ചടങ്ങിലെ കൂവലിന് മറുപടിയുമായി നടി
തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ തനിക്കെതിരെ ഉണ്ടായ കൂവലിന് പ്രതികരണവുമായി നടി റിനി ആൻ ജോർജ്. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ റിനിക്കെതിരെ കൂവി വിളിച്ചത്. എന്നാൽ ഈ പ്രതിഷേധങ്ങളെ ഒട്ടും പ്രകോപിതയാകാതെ ചിരിച്ചുകൊണ്ട് നേരിട്ട് നടന്നുനീങ്ങുന്ന റിനിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൻ്റെ ഔദ്യോഗിക പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. തന്റെ [&Read More
തിരുവനന്തപുരം: മഹാപ്രളയ കാലം മുതൽ തുടങ്ങിയ ഒരു വയോധികയും വി.ഡി. സതീശനും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തിന്റെ കഥ ഇന്ന് സത്യപ്രതിജ്ഞാ വേദിയിൽ എത്തിയ ഏവരുടെയും മനസ്സ് നിറയ്ക്കുന്നതായി. മുൻപുണ്ടായ പ്രളയത്തിൽ പെട്ടുപോയപ്പോൾ വി.ഡി. സതീശൻ ഇടപെട്ട് സുരക്ഷിതമായി സംരക്ഷണം നൽകിയ അമ്മാളു അമ്മയാണ് ഇന്ന് ചടങ്ങുകൾ നടന്ന വേദിയിലെത്തി വി.ഡി. സതീശനെ കെട്ടിപ്പിടിച്ച് തന്റെ സന്തോഷം പങ്കുവെച്ചത്. മക്കളില്ലാത്ത തനിക്ക് ദുരിതകാലത്ത് അഭയമേകിയ സതീശൻ സ്വന്തം മകനെപ്പോലെയാണെന്നാണ് അമ്മാളു അമ്മ പറയുന്നത്. വി.ഡി. സതീശനോടൊപ്പമുള്ള പഴയൊരു ചിത്രവും [&Read More
കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി. സതീശന് ആശംസകളുമായി അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. അധികാരം പാവപ്പെട്ടവൻ്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമാണെന്നാണ് ആ കസേരയിലിരുന്ന് വി.എസ്. അച്യുതാനന്ദൻ കാണിച്ചുതന്നതെന്നും വി.ഡി. സതീശൻ്റെ ദീർഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നൽകട്ടെയെന്നും വി.എ. അരുൺ കുമാർ ആശംസിച്ചു. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് 2006 ൽ ഇതേ മെയ് 18 നായിരുന്നു വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതെന്നും അരുൺ സൂചിപ്പിക്കുന്നുണ്ട്. “സാധാരണക്കാരൻ്റെ അവകാശങ്ങൾക്കും [&Read More
കോഴിക്കോട്: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്‌ഞ ദിവസമായ ഇന്ന് കോഴിക്കോട് അയ്യൻസ് പടക്കകടിയിലെ ഓഫർ വ്യത്യസ്‌തമാണ്. സതീശൻ എന്ന് പേരുള്ളവർ തിരിച്ചറിയൽ കാർഡുമായി എത്തിയാൽ ഒരു പെട്ടി പടക്കമാണ് സമ്മാനം. ഇന്ന് ഒരു ദിവസം മാത്രമാണ് ഈ ഓഫർ ഉള്ളത്. വി.ഡി സതീശൻ മുഖ്യമന്ത്രിയായും മറ്റ് 20 എംഎൽഎമാർ മന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് മുഖ്യമന്ത്രി ഉൾപ്പടെ മറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, [&Read More
ബുഖാറയിൽ ‘വൈറ്റ് കോട്ട്’ അണിഞ്ഞ് 2000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ; മെഡിക്കൽ പഠനത്തിന് പ്രൗഢമായ
ബുഖാറ: ഉസ്‌ബെക്കിസ്ഥാനിലെ പ്രശസ്തമായ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (Read More