27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Oman

Oman

മസ്‌കത്തിൽ മലയാളി  ഫാർമസിസ്റ്റ് താമസസ്ഥലത്ത് മരിച്ച നിലയിൽ 

മസ്‌കത്ത്: തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ മലയാളി ഫാർമസിസ്റ്റിനെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ശിവകുമാർ മോഹൻ കുമാറാണ് (42) മസ്‌കത്തിലെ വാദി കബീറിലുള്ള മുറിയിൽ മരണപ്പെട്ടത്. ദീർഘകാലമായി മസ്‌കത്ത് ഫാർമസിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് ശേഷം ഒരാഴ്ച മുൻപാണ് അദ്ദേഹം നാട്ടിൽ നിന്ന് തിരികെ മസ്‌കത്തിൽ എത്തിയത്. മോഹൻകുമാർRead More

Oman

ജ്യേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എയർപോർട്ടിലെത്തിയ മലയാളി യുവാവ് നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവിൽ

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ രണ്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ നാസർ ഖാദറ – സൈനം ബീവി ദമ്പതികളുടെ മകനായ അനസ് നാസർ (30) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 23 മുതൽ അനസിനെ കാണാനില്ലായിരുന്നു. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം റോയൽ ഒമാൻ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മേയ് ഏഴിന് നടക്കാനിരുന്ന ജ്യേഷ്ഠൻ ഐമൻഷായുടെ വിവാഹത്തിൽ [&Read More

Main story

അപകടത്തിൽപ്പെട്ട ‘എം ടി ജൽവീർ’ കപ്പലിലെ 20 ഇന്ത്യൻ നാവികരും സുരക്ഷിതമായി നാട്ടിലേക്ക്;

മസ്കത്ത്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട ‘എം ടി ജൽവീർ’ കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ അയച്ചു. 20 ഇന്ത്യക്കാരെയാണ് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചത്. കഴിഞ്ഞ ജൂൺ 11നാണ് ‘എം ടി ജൽവീർ’ കപ്പൽ ഒമാൻ തീരത്ത് വച്ച് അപകടത്തിൽപ്പെടുന്നത്. വിവരമറിഞ്ഞയുടൻ തന്നെ ഒമാൻ അധികൃതരുമായി ചേർന്ന് ഇന്ത്യൻ എംബസി അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും പരുക്കുകൾ കൂടാതെ സുരക്ഷിതമായി കരയിലെത്തിക്കാൻ ഈ സംയുക്ത നീക്കത്തിലൂടെ സാധിച്ചു. കരയിലെത്തിച്ച [&Read More

India

ട്രംപ് ലോകസമാധാനത്തിന് ഭീഷണി; ഒമാൻ ഭരണകൂടം രക്ഷിച്ചില്ലെങ്കിൽ എല്ലാവരും കൊല്ലപ്പെടുമായിരുന്നു’; അസദുദ്ദീൻ ഉവൈസി

അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യു.എസ് ഭരണകൂടത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെയും രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി. Read More

Oman

ഒമാൻ ഉൾക്കടലിൽ യുഎസ് ആക്രമിച്ച കപ്പലിൽ നിന്ന് 24 ഇന്ത്യക്കാരെയും രക്ഷിച്ചു

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ യുദ്ധവിമാനം ആക്രമിച്ച എണ്ണക്കപ്പലിൽ കുടുങ്ങിയ 24 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ നാവികസേനയും ഇന്ത്യൻ അധികൃതരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി.Read More

World

സൗദി, തുർക്കി, ഒമാൻ, ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ; സൈപ്രസിൽ എത്തിയത് ഇറാന്റെ ഡ്രോണല്ലെന്ന്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ദുരൂഹതയുണർത്തുന്ന പുതിയ നീക്കങ്ങളെക്കുറിച്ചും സംശയം ഉയരുകയാണ്. സൗദി അറേബ്യ, തുർക്കി, ഒമാൻ, അസർബൈജാൻ എന്നീ രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിക്കഴിഞ്ഞതാണ് സംശയങ്ങളുണർത്തുന്നത്. ഇതിനു പുറമെ സൈപ്രസിലെ ബ്രിട്ടീഷ് താവളം ലക്ഷ്യമാക്കി എത്തിയ ഡ്രോണുകൾ ഇറാന്റേതല്ലെന്ന് യുകെ വൃത്തങ്ങളും സ്ഥിരീകരിച്ചിരുന്നു. അയൽരാജ്യങ്ങളെ തങ്ങൾ ലക്ഷ്യം വെക്കുന്നില്ലെന്നും ശത്രുതാവളങ്ങൾ മാത്രമാണ് ആക്രമിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കുകയും [&Read More