മസ്കത്ത്: തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ മലയാളി ഫാർമസിസ്റ്റിനെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ശിവകുമാർ മോഹൻ കുമാറാണ് (42) മസ്കത്തിലെ വാദി കബീറിലുള്ള മുറിയിൽ മരണപ്പെട്ടത്. ദീർഘകാലമായി മസ്കത്ത് ഫാർമസിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് ശേഷം ഒരാഴ്ച മുൻപാണ് അദ്ദേഹം നാട്ടിൽ നിന്ന് തിരികെ മസ്കത്തിൽ എത്തിയത്. മോഹൻകുമാർRead More
മസ്കത്ത്: ഒമാനിൽ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ശരത് (29) എന്നിവരാണ് മരിച്ചത്. റൂവി ഹംരിയയിൽ വ്യാഴാഴ്ച ജനീഷ് ബാബുവിനെയും റൂവിയിൽ ശനിയാഴ്ച ശരത്തിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശിയായ ജനീഷ് ബാബു മബേലയിലെ ചോക്ലേറ്റ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. നാലു മാസം മുൻപ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം അടുത്തിടെയാണ് താൽക്കാലിക വീസയിൽ വീണ്ടും [&Read More
’15 മണിക്കൂർ വിശ്രമമില്ലാതെ ജോലി,ഫോണില്ല, ശമ്പളവുമില്ല’; ഒമാനിൽ വീട്ടുജോലിക്കെത്തിയ യുവതിക്ക് ക്രൂരപീഡനം; രക്ഷപ്പെട്ട്
മികച്ച ശമ്പളവും ജോലിയും വാഗ്ദാനം ചെയ്ത് ഒമാനിലെ മസ്കത്തിൽ വീട്ടുജോലിക്കെത്തിച്ച ഹൈദരാബാദ് സ്വദേശിനിക്ക് ക്രൂരപീഡനംRead More
ജ്യേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എയർപോർട്ടിലെത്തിയ മലയാളി യുവാവ് നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവിൽ
മസ്കത്ത്: ഒമാനിലെ മസ്കത്തിൽ രണ്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ നാസർ ഖാദറ – സൈനം ബീവി ദമ്പതികളുടെ മകനായ അനസ് നാസർ (30) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 23 മുതൽ അനസിനെ കാണാനില്ലായിരുന്നു. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം റോയൽ ഒമാൻ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മേയ് ഏഴിന് നടക്കാനിരുന്ന ജ്യേഷ്ഠൻ ഐമൻഷായുടെ വിവാഹത്തിൽ [&Read More
മസ്കത്ത്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട ‘എം ടി ജൽവീർ’ കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ അയച്ചു. 20 ഇന്ത്യക്കാരെയാണ് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചത്. കഴിഞ്ഞ ജൂൺ 11നാണ് ‘എം ടി ജൽവീർ’ കപ്പൽ ഒമാൻ തീരത്ത് വച്ച് അപകടത്തിൽപ്പെടുന്നത്. വിവരമറിഞ്ഞയുടൻ തന്നെ ഒമാൻ അധികൃതരുമായി ചേർന്ന് ഇന്ത്യൻ എംബസി അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും പരുക്കുകൾ കൂടാതെ സുരക്ഷിതമായി കരയിലെത്തിക്കാൻ ഈ സംയുക്ത നീക്കത്തിലൂടെ സാധിച്ചു. കരയിലെത്തിച്ച [&Read More
20ഓളം ഇന്ത്യക്കാരുള്ള മറ്റൊരുക്കപ്പൽ കൂടി ആക്രമിച്ച് യുഎസ്; 72 മണിക്കൂറിനിടെ മൂന്നാമത്തെ ആക്രമണം
അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച് ഹോർമുസിൽ വീണ്ടും എണ്ണക്കപ്പൽ ആക്രമിച്ച് യുഎസ്.Read More
ഒമാൻ ഉൾക്കടലിൽ അമേരിക്കൻ യുദ്ധവിമാനം ആക്രമിച്ച എണ്ണക്കപ്പലിൽ കുടുങ്ങിയ 24 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ നാവികസേനയും ഇന്ത്യൻ അധികൃതരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി.Read More