21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Panakkad Sadiq Ali Shihab Thangal

Kerala

പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്,

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാനുള്ള ആസൂത്രിത നീക്കമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തങ്ങൾക്കെതിരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പരാതിയുണ്ടെന്ന പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.സാദിഖലി തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട മുഹമ്മദ് റോഷന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. റോഷനെതിരെ പൊലീസ് നടപടി സ്വീകരിച്ചു. ഇയാൾ നിലവിൽ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുക ലക്ഷ്യമിട്ട് [&Read More

UAE

80 ലക്ഷത്തിന്റെ ആശുപത്രി ബിൽ അടക്കാനായില്ല; സാദിഖലി തങ്ങളുടെ ഇടപെടലിൽ ഷാർജയിൽ കുടുങ്ങിയ

കാസർകോട്: ചികിത്സാ ബില്ലായി നൽകേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിൽ ഉഴറി, പ്രിയപ്പെട്ടവന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ വിഷമിച്ച മലയാളി കുടുംബത്തിന് ആശ്വാസമായി സാദിഖലി ശിഹാബ് തങ്ങൾ. തങ്ങളുടെ ഇടപെടലിനെ തുടർന്ന് വിവിധ പ്രവാസി സംഘടനകളുടെ സഹായത്തോടെ കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാലിൻരെ മൃതദേഹം നാട്ടിലെത്തിച്ചു. ബന്ധുവും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ സീമയാണ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഈ വിവരം പരസ്യമാക്കിയത്. കഴിഞ്ഞ മാർച്ച് 17Read More

Main story

ജനസാഗരം സാക്ഷി, ചരിത്രം ഈ മഹാസംഗമം! സമസ്ത ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢപരിസമാപ്തി

കാസർകോട്: ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട മഹാസമ്മേളനത്തിന് കാസർകോട് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഉജ്ജ്വല പരിസമാപ്തി. ഒരു നൂറ്റാണ്ട് പിന്നിട്ട ആദർശ പ്രസ്ഥാനം പുതിയ നൂറ്റാണ്ടിലേക്ക് കാലെടുത്തു വെക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. അക്ഷരാർത്ഥത്തിൽ കുണിയ ശുഭ്രസാഗരമായി മാറുന്ന കാഴ്ചയായിരുന്നു എങ്ങും. വൈജ്ഞാനിക വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സമാപന സമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ചരിത്രമായി. കണ്ണൂർRead More

Kerala

100 മതപണ്ഡിതർക്ക് തണലൊരുക്കി ‘സകൻ 100’; പ്രൗഢമായി എസ്എംഎഫ് ഭവന പദ്ധതി സമർപ്പണം

കോഴിക്കോട്: സമസ്ത നൂറാം വാർഷികത്തിന്റെയും സുന്നി മഹല്ല് ഫെഡറേഷൻ(എസ്എംഎഫ്) ഗോൾഡൻ ജൂബിലിയുടെയും സംഘടിപ്പിച്ച ‘മഹല്ല് സാരഥി സംഗമം’ ചരിത്രമായി. ഉള്ളിയേരി ഇവൻസ കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നിർധനരായ 100 മതപണ്ഡിതർക്കുള്ള വീടുകളുടെ സമർപ്പണം ‘സകൻ 100’ എന്ന പേരിൽ നടന്നു. പദ്ധതിയുടെ താക്കോൽദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മുസ്‌ലിം സമുദായത്തിന്റെ കരുത്ത് മഹല്ലുകളുടെ ഐക്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഉലമാക്കളും ഉമറാക്കളും കൈകോർത്ത് പ്രവർത്തിക്കുന്ന [&Read More

Kerala

‘ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമിക്ക് അതിരുകളില്ല’; സുനിത വില്യംസുമായുള്ള കൂടിക്കാഴ്ച അനുഭവം പങ്കുവെച്ച് സാദിഖലി

കോഴിക്കോട്: പ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഡി.സി ബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെയായിരുന്നു കൂടിക്കാഴ്ച നടന്നത്. ഫെസ്റ്റിവലില്‍ മുഖ്യാതിഥിയായി എത്തിയതാണ് സുനിത. സുനിത വില്യംസുമായുള്ള സംഭാഷണത്തിനിടെ ഉണ്ടായ അനുഭവങ്ങളും ചിന്തകളും സാദിഖലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമി വര്‍ണാഭമായൊരു കാഴ്ചയാണെന്നും, അവിടെ ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം [&Read More

Main story

കൊല്ലത്ത് ലീഗിന്റെ വിസ്മയം; മുതിർന്ന സിപിഎം നേതാവ് സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ

കൊല്ലം: ദക്ഷിണ കേരളത്തിലെ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമായ സുജ ചന്ദ്രബാബു പാർട്ടി വിട്ടു. മുസ്ലിം ലീഗിൽ ചേർന്ന സുജയെ, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അംഗത്വം നൽകി സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സുജയുടെ പുതിയ രാഷ്ട്രീയ പ്രവേശനം. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സുജ ചന്ദ്രബാബു. സിപിഎമ്മിന്റെ ഇപ്പോഴത്തെ വർഗീയRead More

Kerala

പട്ടിക്കാട് ജാമിഅ സമ്മേളന പ്രചാരണ സന്ദേശജാഥ പതാക കൈമാറ്റം നാളെ പാണക്കാട്ട്

മലപ്പുറം: ദക്ഷിണേന്ത്യയിലെ ഉന്നത ഇസ്‌ലാമിക മതപഠന കേന്ദ്രമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63Read More