18/08/2026
[fontresizer_tawhidurrahmandear_widget]

Tags :PC George

Main story

‘എനിക്ക് ഒരു തന്തയേ ഉള്ളൂ, അത് നരേന്ദ്ര മോദിജി; ഇലക്ഷൻ ഫണ്ട് എന്താണെന്ന്

പൂഞ്ഞാർ: തന്റെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയത് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണെന്നും ആ നന്ദി കൊണ്ടാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും ബി.ജെ.പി നേതാവ് പി.സി. ജോർജ്. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെങ്കിലും മുസ്‌ലിം സമുദായത്തിലാണ് ഇവർ കൂടുതൽ ഉള്ളതെന്നും പൂഞ്ഞാറിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തനിക്ക് ഒരൊറ്റ തന്തയേ ഉള്ളൂ എന്നും അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി തന്നെയാണെന്നും ഇനി പാർട്ടി മാറുന്ന പ്രശ്‌നമേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ ദൈവത്തെ സാക്ഷ്യപ്പെടുത്തി നിങ്ങളോട് ഒരു കാര്യം പറയട്ടെ. [&Read More

Main story

‘ഞാൻ ബിജെപിയിൽ ചേർന്നത് വെറുതെയല്ല; തീവ്രവാദികൾ എന്നെ കൊല്ലാൻ വന്നപ്പോൾ രക്ഷിച്ചത് RSSഉം

കോട്ടയം: ബിജെപിയിൽ ചേർന്നത് വെറുതെയല്ലെന്നും മുസ്‌ലിം തീവ്രവാദികൾ കൊല്ലാൻ വന്നപ്പോൾ തന്റെ ജീവൻ രക്ഷിക്കാൻ എത്തിയത് ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രവർത്തകരാണെന്നും മുൻ എംഎൽഎ പി.സി ജോർജ്. അതിലുള്ള സ്നേഹം കൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്നും ഇനി പാർട്ടി മാറുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ജീവനുനേരെ രണ്ടുതവണ ഭീഷണിയുണ്ടായപ്പോഴും സംരക്ഷണം നൽകിയത് ആർഎസ്എസ്Read More

Kerala

പി.സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടില്‍ വെള്ളം കയറി; ലക്ഷങ്ങളുടെ നഷ്ടം

കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ വെള്ളമുയർന്നതോടെ പി.സി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും പ്രളയജലം കയറി വലിയ നാശനഷ്ടം. അർദ്ധരാത്രിയോടെയാണ് വീട്ടിനുള്ളിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. പുലർച്ചെ രണ്ട് മണിയോടെ വീടിനു ചുറ്റും വലിയ തോതിൽ വെള്ളം ഉയരുകയായിരുന്നു. മൂന്നടിയോളം ഉയരത്തിൽ വെള്ളം കയറിയതോടെ ഹാളിലെയും മുറികളിലെയും ഫർണിച്ചറുകൾ, ടിവി, രണ്ട് ഫ്രിഡ്ജുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ പൂർണമായും വെള്ളത്തിലായി. നിർത്തിയിട്ടിരുന്ന വാഹനത്തിലും വെള്ളം കയറിയിട്ടുണ്ട്. വീട്ടിനുള്ളിൽ മാത്രം 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി [&Read More

Kerala

‘ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല, ആരും പേടിപ്പിക്കേണ്ട’; പി.സി ജോർജിനെതിരെ ആഞ്ഞടിച്ച് പാലാ

കോട്ടയം: പി.സി ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് ബിഷപ്പ് ഓർമിപ്പിച്ചു. ചാനലുകളിൽ കയ്യടിക്ക് വേണ്ടി സംസ്കാരശൂന്യമായ ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയെ മൂലക്കിരുത്താമെന്നോ മിണ്ടാപ്രാണികളായി ന്യൂട്രലായി നിൽക്കുമെന്നോ ആരും കരുതേണ്ടതില്ലെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകി. ആർക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് വ്യക്തമല്ല. മെത്രാന്മാർ നിശബ്ദരായിരിക്കണമെന്ന [&Read More

Main story

‘ക്രിസ്ത്യാനികളെ ചുമക്കുന്നത് ബിജെപിയുടെ മാന്യതകൊണ്ട്’- ആക്ഷേപവുമായി പി.സി ജോർജ്

കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർക്കെതിരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപമുന്നയിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ നിർവാഹകസമിതി അംഗവുമായ പി.സി ജോർജ്. രാജ്യത്ത് വെറും രണ്ടേകാൽ ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളെ ബിജെപി ചുമന്നുകൊണ്ട് നടക്കുന്നത് പാർട്ടിയുടെ മാന്യത കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സഭയിലെ ചില പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരത്തിലാണ് സംസാരിക്കുന്നത്. ഇത്തരക്കാർ എന്ത് ഊളത്തരവും പറഞ്ഞുനടക്കുകയാണെന്നും ബിജെപി എന്ന് കേൾക്കുമ്പോൾ ഇവർക്ക് ഹാലിളകുകയാണെന്നും ജോർജ് വിമർശിച്ചു. നിയമഭേദഗതിയിൽ [&Read More

Main story

പി.സി ജോർജിന് ഒരു ലക്ഷം രൂപയുടെ പിസ്‌റ്റൾ; 25,000 രൂപയുടെ മറ്റൊരു തോക്ക്,

കോട്ടയം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ച മുന്നണി സ്ഥാനാർത്ഥികളുടെ സാമ്പത്തിക വിവരങ്ങൾ പുറത്തുവന്നു. സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം ആസ്തിയിലും ബാധ്യതയിലും വലിയ വൈവിധ്യമാണ് പ്രകടമാകുന്നത്. പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥി പി.സി ജോർജിന്റെ പക്കൽ ഒരു ലക്ഷം രൂപ വിലയുള്ള പിസ്റ്റളും 25,000 രൂപയുടെ മറ്റൊരു തോക്കുമുണ്ട്. 2.18 കോടി രൂപയുടെ ഭൂസ്വത്തുള്ള അദ്ദേഹത്തിന് 48 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. പാലാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനാണ് [&Read More