Tags :Petrol Diesel Prices
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കണമെന്ന ആവശ്യവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്ത്. എണ്ണക്കമ്പനികൾക്ക് ‘കൊള്ള ലാഭം’ നേടാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച കെജ്രിവാൾ, നിലവിൽ ഡൽഹിയിൽ ഏകദേശം ലിറ്ററിന് 102 രൂപയുള്ള പെട്രോൾ വില 82 രൂപയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്ക് അതിന്റെ ഗുണം ലഭിച്ചിട്ടില്ലെന്നും വില [&Read More
രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു.Read More
ഹൈദരാബാദ്: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യം കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ഉപരോധം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദേശനാണ്യം ലാഭിക്കാനും യുദ്ധത്തിന്റെ ആഘാതം മറികടക്കാനും പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തെലങ്കാനയിലെ മഹബൂബ് [&Read More
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ നീക്കം തുടങ്ങുന്നു. മേയ് 15Read More
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില ഉടൻ വർധിക്കാനുള്ള സാധ്യതയുണ്ടെന്ന സൂചനകൾ നൽകി കേന്ദ്ര മന്ത്രാലയ വൃത്തങ്ങൾ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കൂടിയ സാഹചര്യത്തിൽ വലിയ നഷ്ടമാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറായി തുടരുകയാണ്. കഴിഞ്ഞ ആഴ്‌ചയിലിത് നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 126 ഡോളറിൽ എത്തിയിരുന്നു. നേരത്തെ വില വർധിപ്പിക്കില്ലെന്ന് [&Read More
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29Read More
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, ആഭ്യന്തര എണ്ണക്കമ്പനികളെ പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ വലിയ ഇളവുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. എന്നാൽ ഈ ഇളവ് എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ ഉദ്ദേശിച്ചുള്ളതായതിനാൽ പമ്പുകളിലെ വിലയിൽ മാറ്റമുണ്ടാകില്ല. പുതുക്കിയ ഉത്തരവ് പ്രകാരം പെട്രോളിന്റെ പ്രത്യേക അധിക എക്സൈസ് തീരുവയും (Read More