28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Portugal

World

പത്തുവര്‍ഷം നീണ്ട പ്രണയം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും വിവാഹിതരായി

ലിസ്ബൺ: ദീർഘകാലത്തെ പ്രണയബന്ധത്തിനൊടുവിൽ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും ഔദ്യോഗികമായി വിവാഹിതരായി. വിവാഹനിശ്ചയം കഴിഞ്ഞ് കൃത്യം ഒരു വർഷ തികയുന്ന ദിനത്തിലായിരുന്നു ഇവരുടെ വിവാഹം. കൈകോർത്ത് പിടിച്ചുള്ള വിവാഹമോതിരം ധരിച്ച ചിത്രം റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. പോർച്ചുഗലിൽ വെച്ച് നടന്ന അതീവ രഹസ്യവും ലളിതവുമായ ചടങ്ങിലായിരുന്നു ഇരുപങ്കാളികളും ഒന്നായത്. പ്രമുഖ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകയുമാണ് ജോർജിന. 2016 ജൂണിൽ മാഡ്രിഡിലെ പ്രമുഖ ലക്ഷ്വറി ബ്രാൻഡായ [&Read More

Sports

‘അയാൾ അങ്ങനെയൊന്നും കുലുങ്ങില്ല’; ‘മെസി… മെസി…’ വിളികളുമായി നേരിട്ട കോംഗോ ആരാധകർക്ക് കൈയടിച്ച്

ഹൂസ്റ്റൺ: കളിക്കളത്തിൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ പ്രതിരോധപ്പൂട്ടിൽ പോർച്ചുഗൽ വീണതിന് പിന്നാലെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. കടുത്ത നിരാശയോടെ കളംവിട്ട പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിക്കാൻ ഗാലറിയിൽനിന്ന് കോംഗോ ആരാധകർ ഒന്നടങ്കം ‘മെസി… മെസി…’ വിളികളുയർത്തി. എന്നാൽ, പ്രകോപനത്തെ പുഞ്ചിരിയോടെയും കൈയടിയോടെയും നേരിട്ടാണ് റൊണാൾഡോ ഗ്രൗണ്ടിൽനിന്നു മടങ്ങിയത്. ആറാം ലോകകപ്പ് പോരാട്ടത്തിനിറങ്ങി റെക്കോർഡ് കുറിച്ച ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും ആദ്യ മത്സരത്തിൽ കോംഗോയോട് 1Read More

Sports

ക്രിസ്റ്റ്യാനോ ഇല്ലാതെ എന്ത് ലോകകപ്പ്!; പുതിയ പോസ്റ്റര്‍ പുറത്തിറക്കി ഫിഫ

സൂറിച്ച്: 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ വന്‍ വിവാദം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയതില്‍ ആരാധകര്‍ പ്രതിഷേധിച്ചതോടെ ഫിഫയ്ക്ക് പോസ്റ്റര്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യേണ്ടിവന്നു. ആദ്യ പോസ്റ്ററില്‍ ലയണല്‍ മെസ്സി, ഹാളണ്ട്, എംബാപ്പെ എന്നിവരുണ്ടായിരുന്നെങ്കിലും പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കാന്‍ റൊണാള്‍ഡോയ്ക്ക് പകരം ബ്രൂണോ ഫെര്‍ണാണ്ടസിനെയാണ് ഉള്‍പ്പെടുത്തിയത്. ശക്തമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് ഫിഫ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പുതിയ പോസ്റ്ററില്‍ റൊണാള്‍ഡോയ്ക്ക് ഇടം നല്‍കിയിട്ടുണ്ട്. എങ്കിലും, ലോകകപ്പ് ട്രോഫിയേന്തി നില്‍ക്കുന്ന ലയണല്‍ മെസ്സി തന്നെയാണ് [&Read More

Sports

ചരിത്രത്തിൽ ആദ്യമായി പോർച്ചുഗലിനായി റെഡ് കാർഡ്; ലോകകപ്പ് മത്സരം നഷ്ടമാകും

ലിസ്ബൺ: ലോക ഫുട്‌ബോളിലെ റെക്കോർഡ് കുറിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ചുവപ്പ് കാർഡ്. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണു സംഭവം. പോർച്ചുഗൽ 2Read More