ഷെയ്ൻ നിഗം നായകനായെത്തിയ Read More
Tags :R Sreelekha IPS
തിരുവനന്തപുരം: കേരള പോലീസിന്റെ സമീപനങ്ങളിൽ കടുത്ത പ്രതിഷേധവുമായി മുൻ ഡിജിപിയും നിലവിൽ ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ രംഗത്തെത്തി. നെട്ടയത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് പോലീസ് മർദനമേറ്റതിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് അവർ പോലീസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. 33 വർഷം താൻ സേവനമനുഷ്ഠിച്ചത് ഇങ്ങനെയുള്ള ഒരു സേനയിലാണോ എന്നോർക്കുമ്പോൾ നാണം തോന്നുന്നുവെന്നും ജനങ്ങൾ പോലീസിനെ വെറുക്കുന്നത് വെറുതെയല്ലെന്നും അവർ തുറന്നടിച്ചു. മഴയത്ത് പ്രവർത്തകർക്കൊപ്പം റോഡിലിരുന്ന് പ്രതിഷേധിച്ച ശ്രീലേഖ, പോലീസിനെതിരെ [&Read More
‘കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു’; മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം അഭ്യർത്ഥിച്ച്
കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ രംഗത്ത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വാളകത്തെ കുടുംബവീട്ടിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രിയെ ‘കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ’ കണ്ടുവെന്നും, ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തങ്ങളെ മന്ത്രിയുടെ സഹായികൾ ചേർന്ന് തടഞ്ഞുവെച്ചെന്നുമാണ് ആരോപണം. മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ മന്ത്രിയെ മോശമായ സാഹചര്യത്തിൽ കാണാനിടയാകുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉടൻ തന്നെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെങ്കിലും മന്ത്രിയുടെ സഹായികളായ പ്രദീപും ശാന്തനും [&Read More