21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Radhika emotional

India

‘നാടകീയതയും കണ്ണീരുമാണ് വേണ്ടതെങ്കിൽ അത് സിനിമയിൽ അഭിനയിച്ച് കാണിച്ചുതരാം’: ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രമെടുക്കാൻ

ചെന്നൈ: അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിൻ്റെ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവർക്കെതിരെ നടി രാധിക ശരത്കുമാർ പൊട്ടിത്തെറിച്ചു. ദുഃഖിതരായ കുടുംബത്തിന് അല്പം സ്വകാര്യത നൽകണമെന്ന് മൊബൈൽ ക്യാമറയുമായെത്തിയവരോട് കൈകൂപ്പി കരഞ്ഞപേക്ഷിച്ചുകൊണ്ട് അവർ ആവശ്യപ്പെട്ടു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. “സിനിമയാണ് ഞങ്ങളുടെ തൊഴിൽ. നാടകീയതയും കണ്ണീരുമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അത് സിനിമയിൽ അഭിനയിച്ച് കാണിച്ചുതരാം. ദയവായി അല്പം സ്വകാര്യത തരൂ,” എന്ന് വളരെ വൈകാരികമായാണ് രാധിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്നായായിരുന്നു ഭാഗ്യരാജിന്റെ [&Read More