09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Raghav Chadha

India

‘പ്രതിപക്ഷത്തായിരുന്നപ്പോഴാണ് ചോദ്യങ്ങൾ ചോദിച്ചിരുന്നത്, ഇപ്പോൾ ഭരണപക്ഷത്താണ് ,എൻ്റെ റോൾ മാറി’; നീറ്റ് വിവാദത്തിൽ

ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതിന് ശേഷം ആദ്യമായി പാർലമെന്റിൽ പ്രതികരിച്ച് രാജ്യസഭാ എം.പി രാഘവ് ഛദ്ദRead More

India

വിവാഹ ദിനത്തിൽ രാഘവ് ചദ്ദയെ തോളിലേറ്റി അരവിന്ദ് കെജ്‌രിവാൾ; ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ

മുംബൈ: ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും രാഘവ് ചദ്ദയുടെയും ഉദയ്‌പൂരിൽ വെച്ച് നടന്ന വിവാഹം അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള ഒന്നായിരുന്നു. ഇപ്പോഴിതാ, ആ ആഡംബര വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പൂജാരിയും ഗായകനുമായ അങ്കിത് ബത്ര ആരും കാണാത്ത ചില പിന്നാമ്പുറ വിശേഷങ്ങൾ തൻ്റെ യൂട്യൂബ് ചാനലായ ‘വോയ്‌സ് ഓഫ് വോവ്‌സ്’ ലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ചടങ്ങിൽ രാഷ്ട്രീയ നേതാക്കൾ നൃത്തം ചെയ്‌തതും കർശനമായ സുരക്ഷാ നിയമങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞു. ഉദയ്പൂരിലെ [&Read More

Main story

‘ഓഫറുകളുമായി അവർ എന്നെയും സമീപിച്ചു; ഞാൻ തള്ളിക്കളഞ്ഞു’: തുറന്നടിച്ച് എഎപി എംപി ബൽബീർ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ ഭൂരിഭാഗം രാജ്യസഭാ എംപിമാരും ബിജെപിയിലേക്ക് ചേക്കേറിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബൽബീർ സിങ് സീച്ചെവാൽ എംപി. തന്നെയും കൂറുമാറ്റത്തിനായി ചിലർ സമീപിച്ചിരുന്നുവെന്നും എന്നാൽ അത്തരം വാഗ്ദാനങ്ങൾ താൻ തള്ളിക്കളഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. തന്നെ പാർലമെന്റിലേക്ക് അയച്ചവരെ ചതിക്കാനാകില്ലെന്നും എഎപി രാജ്യസഭാ അംഗം വ്യക്തമാക്കി. പാർട്ടി വിട്ട വിക്രംജിത് സിങ് സാഹ്നി തന്നെ ഫോണിൽ വിളിച്ചിരുന്നതായി സീച്ചെവാൽ വെളിപ്പെടുത്തി. പഞ്ചാബിന്റെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ‘ആസാദ് ഗ്രൂപ്പ്’ എന്ന പേരിൽ ഒരു സ്വതന്ത്ര ഗ്രൂപ്പ് [&Read More

India

‘ചതിയൻ; അണ്‍ഫോളോ ചെയ്ത ആ 10 ലക്ഷം പേർക്കും തെറ്റുപറ്റിയെന്ന് പറയുമോ?’; രാഘവ്

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. പാർട്ടിയുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് വിശദീകരണവുമായി ഛദ്ദ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് പിന്നാലെയാണ് താരത്തിന്റെ പരിഹാസം. സോഷ്യൽ മീഡിയയിൽ 10 ലക്ഷത്തോളം ഫോളോവേഴ്സിനെ ഛദ്ദയ്ക്ക് നഷ്ടമായത് ചൂണ്ടിക്കാട്ടിയാണ് ‘നമക് ഹറാമി’ (ചതിയൻ) എന്ന ഹാഷ്‌ടാഗോടെ പ്രകാശ് രാജ് രംഗത്തെത്തിയത്. തന്റെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് വിശദീകരിച്ച ഛദ്ദ, ഒരുപക്ഷേ തനിക്ക് തെറ്റുപറ്റിയിരിക്കാമെന്നും എന്നാൽ തന്നോടൊപ്പം പാർട്ടി വിട്ട ഏഴ് [&Read More

India

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് എഎപി. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് മുതിര്‍ന്നഎഎപി നേതാവും എംപിയുമായ സഞ്ജയ് സിങ് അപേക്ഷ നൽകി. വെള്ളിയാഴ്ചയാണ് എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സിങ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ, [&Read More

India

ജെൻസി ഇഫക്ട്? ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റയിൽ 1 മില്യൺ ആളുകൾ

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയാണെന്ന എംപി രാഘവ് ഛദ്ദയുടെ തീരുമാനത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം.Read More

Main story

ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; ആറ് എംപിമാരെ കൂട്ടി രാഘവ് ഛദ്ദ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ(എഎപി) വൻ പിളർപ്പുണ്ടാക്കി യുവനേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പാർട്ടി വിട്ടു. ഛദ്ദയും മറ്റ് ആറ് എംപിമാരും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. രാജ്യസഭയിലേക്കുള്ള പുനർനാമനിർദേശത്തിൽ പാർട്ടി അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കമെന്നാണ് സൂചന. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങളും ഭരണകക്ഷിയായ ബിജെപിയുമായി ലയിക്കുകയാണെന്ന് രാഘവ് ഛദ്ദ അറിയിച്ചു. ഇതോടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരാതെ തന്നെ ഇവർക്ക് ബിജെപിയിൽ ചേരാനാകും. എഎപി കൺവീനർ അരവിന്ദ് [&Read More

India

12 മാസം, 13 റീച്ചാര്‍ജ്; ടെലികോം കമ്പനികളുടെ 28 ദിവസത്തെ കൊള്ള അവസാനിപ്പിക്കണമെന്ന്

ന്യൂഡൽഹി: രാജ്യത്തെ പ്രീപെയ്ഡ് മൊബൈൽ റീചാർജ് പ്ലാനുകളിൽ ടെലികോം കമ്പനികൾ നടത്തുന്ന ചൂഷണത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തി ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ. 28 ദിവസത്തെ റീചാർജ് കാലാവധി എന്നത് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നും ഒരു വർഷത്തിൽ 12 മാസമാണുള്ളതെങ്കിലും 13 തവണ റീചാർജ് ചെയ്യിപ്പിക്കുന്ന രീതിയാണ് കമ്പനികൾ പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മാസത്തെ റീചാർജ് എന്ന് പറയുമ്പോഴും കാലാവധി 28 ദിവസമായി നിജപ്പെടുത്തുന്നത് വഴി വർഷാവസാനം ഒരു മാസത്തെ അധിക തുക കമ്പനികൾക്ക് [&Read More

India

എയർപോർട്ടിൽ 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് സമൂസ; ഇവിടെ പോക്കറ്റ് കീറാതെ

ന്യൂഡൽഹി: വിമാനത്താവളത്തിനുള്ളിലെ ഭക്ഷണവില സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്നു എന്ന പരാതിക്ക് ഇനി വിരാമം. വിമാനത്താവളത്തിനുള്ളിൽ വെറും 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സമൂസയും ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫേ ഇപ്പോൾ യാത്രക്കാർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. വിമാനത്താവളം എന്നാൽ ചായയ്ക്കും ലഘുഭക്ഷണങ്ങൾക്കും അമിതവില ഈടാക്കുന്ന ഒരിടം എന്ന പൊതുധാരണ തിരുത്തിക്കുറിക്കാനാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ഐഐടി ബോംബെയിലെ പൂർവ്വ വിദ്യാർത്ഥിയായ പിയൂഷ് ത്രിപാഠി പങ്കുവെച്ച [&Read More