30/09/2026
[fontresizer_tawhidurrahmandear_widget]

Tags :Renu Sudhi

Entertainment

‘അസ്‌ഥികൂടം പോലെയായി, മരിച്ചു പോയേനെ; ഇനിയുള്ളത് വലിയ സർജറി’; സഹായം ചോദിച്ച് രേണു

കീമോതെറപ്പിയെ തുടർന്നുണ്ടായ കടുത്ത ആരോഗ്യപ്രശ്നങ്ങളെയും ചികിത്സാ അനുഭവങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയ താരം രേണു സുധി. അഞ്ചാമത്തെ കീമോതെറപ്പിക്ക് ശേഷം ശരീരം പൂർണമായും തളരുകയും രണ്ടാഴ്ചയോളം ഐസിയുവിൽ കഴിയേണ്ടി വരികയും ചെയ്തതായി സ്വന്തം യൂട്യൂബ് ചാനലിലൂടെ രേണു വെളിപ്പെടുത്തി. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങൾ ഏറെ ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് രേണു പറയുന്നു. പ്ലേറ്റ്‌ലറ്റ് കൗണ്ട് താഴുകയും കടുത്ത ഛർദിയും ലൂസ് മോഷനും കാരണം ശരീരഭാരം ഗണ്യമായി കുറയുകയും ചെയ്തു. അസ്ഥികൂടം പോലെയായ അവസ്ഥയിലാണ് വീട്ടുകാർ ആശുപത്രിയിലെത്തിച്ചതെന്നും എന്നാൽ പരിചരിച്ച [&Read More

Health

‘ഇനിയൊരു കീമോ താങ്ങില്ല, അവളുടെ നില അതീവ ഗുരുതരം’; രേണു സുധിയുടെ ആരോഗ്യവിവരം

കോട്ടയം: കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന രേണു സുധിയുടെ നില അതീവ ഗുരുതരമെന്ന് അറിയിച്ച് റിയാലിറ്റി ഷോ താരം ശാരിക കെ.ബി. അഞ്ച് കീമോ തെറപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യനില വഷളായതിനാൽ ഇനിയൊരു കീമോ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ രേണുവിന്റെ സുഹൃത്ത് കൂടിയായ ശാരിക പറഞ്ഞു. രേണു സുധി കോട്ടയം മെഡിക്കൽ കോളേജിൽ ഐ.സി.യുവിൽ ആണെന്നും അവസ്ഥ വളരെ മോശമാണെന്ന് രേണുവിന്റെ ചേച്ചി വിളിച്ച് അറിയിച്ചതായും ശാരിക പറയുന്നു. ‘റിയാലിറ്റി മിക്കപ്പോഴും ഇത്തിരി കയ്പ്പുള്ളതായിരിക്കും. [&Read More

Kerala

രേണുവിനെ കാണാൻ പോകാത്തതിന്റെ കാരണം പറഞ്ഞ് കിച്ചു; ‘ചത്താലും എൻ്റെ ശവം കാണാൻ

അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യയും മുൻ ബി​ഗ്ബോസ് താരവുമായ രേണുവും മകൻ കിച്ചുവും (രാഹുൽ ദാസ്) തമ്മിലുള്ള വാക്‌പോര് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നുRead More

Kerala

‘പതിനൊന്ന് വയസ്സുമുതൽ ഞാൻ നോക്കിയ കുട്ടിയാണ്, എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണന?’;

കൊച്ചി: തനിക്ക് ക്യാൻസർ ബാധിച്ച വിവരം അറിഞ്ഞിട്ടും അന്തരിച്ച നടൻ കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു സുധി തന്നെ കാണാൻ വരാത്തതിലുള്ള കടുത്ത സങ്കടം പങ്കുവെച്ച് രേണു സുധി. താൻ എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണനയെന്ന് അറിയില്ലെന്നും, പതിനൊന്ന് വയസ്സുമുതൽ താൻ സ്വന്തം മകനെപ്പോലെ നോക്കി വളർത്തിയ കുട്ടിയായിട്ടും ഈ അവസ്ഥയിൽ അവൻ ഒന്ന് തിരിഞ്ഞുനോക്കിയില്ലെന്നും രേണു സുധി പറഞ്ഞു. ഇതിനെക്കുറിച്ച് സംസാരിച്ചാൽ വലിയ വിവാദമാകുമെന്ന് അറിയാമെന്നും എന്നാൽ വിവാദമാക്കാൻ വേണ്ടി പറയുന്നതല്ലെന്നും വ്യക്തമാക്കിയാണ് [&Read More

Entertainment

‘രേണുവിന്റെ പേരിൽ 48 വീഡിയോകൾ ചെയ്തു, അതിൽ നിന്നുണ്ടാക്കിയ തുകയിൽ ഒരു പങ്ക്

കൊച്ചി: രേണു സുധിയുടെ പേരിൽ കണ്ടന്റുണ്ടാക്കി ലഭിച്ച തുകയിൽ നിന്നും തരക്കേടില്ലാത്ത പൈസ അവർക്ക് കൊടുക്കുമെന്ന് യുട്യൂബർ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ്. രേണുവിന്റെ പേരിൽ 48 കണ്ടന്റുകൾ താൻ ചെയ്തിട്ടുണ്ടെന്നും അവയിലൂടെ അത്യാവശ്യം നല്ല പൈസ തന്നെ കിട്ടിയെന്നും സായ് കൃഷ്ണ വെളിപ്പെടുത്തി. അവരെ വച്ച് കണ്ടന്റ് ചെയ്തിട്ടുള്ള മറ്റുള്ളവരും അങ്ങനെ ചെയ്താൽ രേണുവിന് അത് ​സഹായകരമാകുമെന്നും സായ് പറയുന്നു. “രേണു സുധിയുടെ ഒരുപാട് കണ്ടന്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കറക്ടായി പറഞ്ഞാല്‍ 48 കണ്ടന്റുകള്‍. [&Read More