04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Savitha Patil SI

India

കർണാടകയിൽ ബിജെപി എംൽഎയുടെ മകൾ വനിതാ എസ്ഐയുടെ കരണത്തടിച്ചു; കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നു

ബംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൾ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കരണത്തടിച്ച സംഭവത്തിൽ കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതായി പരാതി. തുമകൂരു റൂറൽ എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് മാണ്ഡ്യ വനിതാ സ്റ്റേഷനിലെ എസ്ഐ സവിത പാട്ടീലിനെ മർദിച്ചത്. ശ്രീരംഗപട്ടണം താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ പ്രത്യേക സുരക്ഷാ ഡ്യൂട്ടിക്കിടെയാണ് സംഭവം. ക്ഷേത്രദർശനത്തിനെത്തിയ ഐശ്വര്യയെ അകത്തേക്ക് കടത്തിവിടാൻ വൈകിയതിൽ പ്രകോപിതയായി, ഇവർ എസ്.ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഭാരതീയ [&Read More