05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Secretariat

Main story

ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല; സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ച് എല്‍.പി.എസ്.ടി

തിരുവനന്തപുരം: നിയമനം നടക്കാത്തതിന്‍റെ പേരിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. ചൊവ്വാഴ്ചയാണ് ഉദ്യോ​ഗാർഥികൾ പ്രതിഷേധവുമായി എത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. 2025 മേയ് 31Read More

Kerala

10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ തുറന്നു; ബാരിക്കേടുകൾ നീക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന കവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ നേതൃത്വത്തിലാണ് ഈ കവാടം തുറന്നത്. ഇതിനായി വർഷങ്ങളായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് മാറ്റി. ‘സമര കവാടം’ എന്ന പേരിൽ പ്രശസ്തമായ ഈ ഗേറ്റ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുറച്ചുനാൾ തുറന്നിട്ടിരുന്നെങ്കിലും, പിന്നീട് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൂർണ്ണമായി അടക്കുകയായിരുന്നു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഇന്നലെ [&Read More

Main story

സെക്രട്ടറിയേറ്റിൽ 3 മാസത്തെ ചായകുടിക്ക് ചെലവ് 6 ലക്ഷം; തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചായകുടി കണക്കുകൾ പുറത്ത്. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് സെക്രട്ടറിമാരും മൂന്ന് മാസത്തിനിടെ ചായയും ലഘുഭക്ഷണവും കഴിച്ച വകയിൽ ആറ് ലക്ഷത്തിലധികം രൂപയാണ് ചെലവായത്. ഇതു സംബന്ധിച്ച കുടിശ്ശിക തീർക്കുന്നതിനായി തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഈ മാസം രണ്ടിന് ഉത്തരവിറക്കി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബറിൽ 2,06,385 രൂപയും നവംബറിൽ 1,97,286 [&Read More