27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Shampoo

Main story

കൃത്രിമ പാൽ ഉണ്ടാക്കുന്നതിനായി ഷാംപൂ വരെ ഉപയോഗിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്.ഡി.എ കമ്മിഷണർ

മുംബൈ: പാലും പാലുല്പന്നങ്ങളുമില്ലാത്ത ഒരു ദിവസം നമുക്ക് സങ്കല്പിക്കാൻ കഴിയില്ല. അത്രത്തോളം പ്രാധാന്യമാണ് പാലിന് ഇന്ത്യൻ ഭക്ഷണ സംസ്കാരത്തിൽ ഉള്ളത്. പക്ഷെ നാം നിത്യവും ഉപയോഗിക്കുന്നത് യഥാർഥ പാൽ അല്ലെങ്കിലോ? മഹാരാഷ്ട്രയിൽ പടർന്നുപന്തലിച്ചിരിക്കുന്ന പാലിൽ മായം കലർത്തുന്ന മാഫിയ റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് മഹാരാഷ്ട്ര എഫ്‌ഡിഎ കമ്മിഷണർ തുക്കാറാം മുണ്ഡെ ഫുഡ്‌ഫാർമറിന് നൽകിയ പോഡ്‌കാസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ നടത്തുന്ന കടുത്ത ഭക്ഷ്യസുരക്ഷാ പരിശോധനകളിലൂടെ ഇതിനകം ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് മുണ്ഡെ. കൃത്രിമ പാലിന്റെ നിർമാണത്തെക്കുറിച്ചും, വിതരണശൃംഖലയിലേക്ക് ഇത് [&Read More