12/06/2026
[fontresizer_tawhidurrahmandear_widget]

Tags :SNDP microfinance case

Main story

മൈക്രോഫിനാൻസ് തട്ടിപ്പ്: ’25 ലക്ഷം വായ്പ തരാം, 10 ലക്ഷം കണക്കിൽപ്പെടുത്താതെ എനിക്ക്

കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പ് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിജിലൻസിന് മൊഴി. യൂണിയൻ ഭാരവാഹികളെ പ്രലോഭിപ്പിച്ച് വായ്പയെടുപ്പിച്ച ശേഷം അതിൽ നിന്നും വിഹിതം തട്ടാൻ വെള്ളാപ്പള്ളി ശ്രമിച്ചുവെന്നാണ് പുതിയ മൊഴി. ദീർഘകാലം കുട്ടനാട് യൂണിയൻ ഭാരവാഹിയായിരുന്ന പി.പി മധുസൂദനനാണ് വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. തന്റെ ജന്മദിന പരിപാടിക്ക് വിളിച്ചുവരുത്തി 25 ലക്ഷം രൂപ വായ്പ നൽകാമെന്നും, അതിൽ 10 ലക്ഷം രൂപ കണക്കിൽപ്പെടുത്താതെ തനിക്ക് നൽകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടതായി മധുസൂദനൻ [&Read More