10/08/2026
[fontresizer_tawhidurrahmandear_widget]

Tags :Tamil Nadu Budget

Main story

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; കേരളത്തെ ആശങ്കയിലാക്കി തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിപ്പിക്കുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. സംസ്ഥാന ബജറ്റ് അവതരണവേളയിലാണ് ധനമന്ത്രി മാരി വിൽസൺ ഇക്കാര്യം പ്രഖ്യാപിച്ചത്. കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാടിന് അർഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും കർണാടകയുടെ മേക്കേദാട്ട് അണക്കെട്ട് നിർമ്മാണ പദ്ധതിയെ ശക്തമായി എതിർക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജലദൗർലഭ്യം പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. നിലവിൽ 136 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ നിയമസഭയിലെ നയപ്രഖ്യാപനത്തിലൂടെയും തമിഴ്‌നാട് [&Read More

Main story

വിവാഹ സമ്മാനമായി സ്വർണ്ണവും സാരിയും, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ

ചെന്നൈ: വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണ്ണവും സാരിയും അടക്കം വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളോടെ വിജയ് സർക്കാരിൻ്റെ ആദ്യ ബജറ്റ് തമിഴ്‌നാട് നിയമസഭയിൽ ധനമന്ത്രി എൻ. മരിയ വിൽസൺ അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടി.വി.കെ മുന്നോട്ടുവെച്ച പ്രമുഖ വാഗ്ദാനമായ ‘അണ്ണൻ സീർ തിട്ടം’ പദ്ധതിക്കായി ബജറ്റിൽ 812 കോടി രൂപ നീക്കിവെച്ചു. ഈ പദ്ധതി പ്രകാരം വിവാഹിതരാകാൻ പോകുന്ന യുവതികൾക്ക് എട്ട് ഗ്രാം സ്വർണ്ണവും ഒരു [&Read More