‘മതം എപ്പോഴും പ്രദർശിപ്പിക്കേണ്ട ഒന്നല്ല, എല്ലാവരെയും ഒരുപോലെ കാണുന്നവനാണ് യഥാർത്ഥ ഹിന്ദു’; കെ
മതം എപ്പോഴും പ്രദർശിപ്പിക്കേണ്ട ഒന്നല്ലെന്നും എല്ലാവരെയും ഒരു പോലെ കാണുന്നവനാണ് യഥാർത്ഥ ഹിന്ദുവെന്നും ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ.Read More
മതം എപ്പോഴും പ്രദർശിപ്പിക്കേണ്ട ഒന്നല്ലെന്നും എല്ലാവരെയും ഒരു പോലെ കാണുന്നവനാണ് യഥാർത്ഥ ഹിന്ദുവെന്നും ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ.Read More
ഡിഎംകെ സഖ്യം വിട്ട് വിജയ്ക്ക് പിന്് സിപിഎം,സിപിഐ,വിസികെ എന്നീ പാർട്ടികളും. Read More
വാളയാർ: തമിഴ്‌നാട് സർക്കാർ പാവപ്പെട്ടവർക്കായി കുറഞ്ഞ വിലയ്ക്ക് നൽകുന്ന റേഷനരി അതിർത്തി കടന്ന് കേരളത്തിലെത്തുമ്പോൾ അമിതവിലയുള്ള “സ്പെഷ്യൽ അരിയായി” മാറുന്നു. കിലോയ്ക്ക് വെറും അഞ്ച് രൂപയ്ക്ക് തമിഴ്‌നാട്ടിൽ നിന്ന് വാങ്ങുന്ന അരി കേരളത്തിലെ വിപണിയിൽ 65 രൂപയ്ക്കാണ് വിൽക്കപ്പെടുന്നത്. അരിക്കടത്തിനായി വാളയാർ കേന്ദ്രീകരിച്ച് വലിയൊരു സംഘം തന്നെ സജീവമാണ്. അതിർത്തി കടത്തി വാളയാറിലെത്തിക്കുന്ന അരി വൻകിട കച്ചവടക്കാർക്ക് 25 രൂപയ്ക്കാണ് സംഘം കൈമാറുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അരി ഏജന്റുമാർ പോളിഷ് ചെയ്ത് പുതിയ ബ്രാൻഡ് പേരിൽ 65 [&Read More
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്നാട്ടിൽ, 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതം നിക്ഷേപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർണായക നീക്കം. ഡിഎംകെ കൊണ്ടുവന്ന ‘കലൈഞ്ജർ മഗളിർ ഉറിമൈ തുകൈ’ (Read More
ചെന്നൈ: ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്താതെ തമിഴ്‌നാട് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി ഗവർണർ ആർഎൻ രവി. ദേശീയ ഗാനത്തെ അവഗണിച്ചു എന്ന കാരണം പറഞ്ഞാണ് ഇറങ്ങിപ്പോക്ക്. പിന്നീട്, തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് സംസ്ഥാന സർക്കാറിനെതിരെ 13 ഇന കുറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പ് ഗവർണർ പുറത്തിറക്കി. വർഷത്തെ ആദ്യ സമ്മേളനമായതിനാൽ പാരമ്പര്യമനുസരിച്ച് ഗവർണറുടെ പ്രസംഗത്തോടെ നടപടികൾ ആരംഭിക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് ഗവര്ണറും സഭയില് ഉണ്ടായിരുന്നു. സമ്മേളനം ആരംഭിക്കുന്നതിന്റെ ഭാഗമായി തമിഴ് തായ് ആശംസകൾ സഭയിൽ [&Read More
ചെന്നൈ: സ്ഥാപകനും നടനുമായ വിജയിയെ 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി’ അവതരിപ്പിച്ച് തമിഴക വെട്രി കഴകം(ടിവികെ). തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, സഖ്യങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം വിജയ്ക്ക് മാത്രമായിരിക്കുമെന്നും, പാര്‍ട്ടി സ്വന്തം മുന്നണിക്ക് നേതൃത്വം നല്‍കുമെന്നും മമല്ലാപുരത്ത് ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പ്രഖ്യാപിച്ചു. കരൂരില്‍ സെപ്റ്റംബര്‍ 27Read More